നികുതി ഒടുക്കണം
കാറഡുക്ക ഗ്രാമ പഞ്ചായത്ത് 2013-14 ലെ കെട്ടിട നികുതി തൊഴില്‍നികുതി ലൈസന്‍സ് ഫീ മുതലായവ മാര്‍ച്ച് 20 നകം പഞ്ചായത്ത് ഓഫീസില്‍ ഒടുക്കണം. നികുതി സ്വീകരിക്കുന്നതിനായി പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സൗരോര്‍ജ്ജ പരിശീലനം
സി-ഡിറ്റ് സൗരോര്‍ജ്ജ സാങ്കേതിക വിദ്യയില്‍ ടെക്‌നീഷ്യന്‍മാര്‍ക്കായി നടത്തുന്ന പ്രായോഗിക പരിശീലന പദ്ധതിയുടെ 13-ാമത് ബാച്ച് മാര്‍ച്ച് 29,30 തീയതികളില്‍ തിരുവനന്തപുരത്ത് നടത്തും മാര്‍ച്ച് 15 നകം രജിസ്റ്റര്‍ ചെയ്യണം ഫീസ്, മറ്റ് വിവരങ്ങള്‍ www.greentech.cdit.org വെബ്‌െെസറ്റിലും 9895788233 എന്ന നമ്പരിലും ലഭ്യമാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിതവീടുകളില്‍ പ്രകാശം പരത്തി കോളജ് വിദ്യാര്‍ത്ഥികള്‍
പഠിച്ച വിദ്യയുടെ വെളിച്ചം പാവപ്പെട്ടവരിലെത്തിക്കാന്‍ പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ത്ഥികള്‍ എന്‍ഡോ സള്‍ഫാന്‍ ദുരിത പാക്കേജിലുള്‍പ്പെട്ട പൊവ്വല്‍ 2-ാം വാര്‍ഡിലെ സാബിറ ഇരിയണ്ണി, ബേപ്പില്‍ നാരായണി എന്നിവരുടെ വീടുകളില്‍ സൗജന്യമായി വയറിംഗ് നടത്തി.
കുട്ടികളില്‍ നിന്നും പിരിച്ചെടുത്ത പണത്തിനു പുറമേ വ്യവസായി ബോബി ചെമ്മണ്ണൂരും, സാമ്പത്തിക സഹായം നല്‍കി. ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ് വിഭാഗത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെയും, ടെക്‌നിക്കല്‍ ഫെസ്റ്റ് നിസ്റ്റയുടെയും ഭാഗമായിട്ടാണ് ൈവദ്യൂതീകരണ പദ്ധതി തുടങ്ങിയത്. ജില്ലാ പഞ്ചായത്ത് തണല്‍ പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളാണ് സൗജന്യ ൈവദ്യുതീകരണത്തിനായി തിരഞ്ഞെടുത്ത്.
സൈബര്‍ശ്രീ അപേക്ഷ ക്ഷണിച്ചു
സി-ഡിറ്റിലെ ൈസബര്‍ശ്രീ സെന്ററില്‍ ത്രീഡി ആനിമേഷന്‍ ആന്റ് വിഷ്വല്‍ ഇഫക്ട്‌സ് പരിശീലനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബി.എഫ്.എ പാസ്സായവരോ, ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളളവരോ ആയിരിക്കണം. പ്രായപരിധി 20-നും 26-നും മദ്ധ്യേ. പരിശീലന കാലാവധി ആറു മാസം. പരിശീലനത്തിന് പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 4000 രൂപ ൈസ്റ്റപന്റ് ലഭിക്കും. പരിശീലനം ഏപ്രിലില്‍ തിരുവനന്തപുരം ൈസബര്‍ശ്രീ സെന്ററില്‍ ആരംഭിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.cybesrri.org എന്ന വെബ്‌െെസറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച് 20നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 04712323949
ഹിന്ദി ബി.എഡ് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഹിന്ദി ബി.എഡിന് തുല്ല്യമായ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എ, എം.എ(ഹിന്ദി), പ്രവീണ്‍, സാഹിത്യാചാര്യ 50 ശതമാനം മാര്‍ക്കോടുകൂടി ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. സര്‍വീസിലുളള അധ്യാപകര്‍ക്ക് സീറ്റ് സംവരണം ലഭിക്കും. എസ്.സി, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് വയസിളവും മാര്‍ക്കിളവും ലഭിക്കും. അപേക്ഷ പ്രിന്‍സിപ്പാള്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാംഗ്വേജ് ടീച്ചര്‍ എഡ്യൂക്കേഷന്‍, സെന്‍ട്രല്‍ ജംഗ്ഷന്‍ അടൂര്‍ (പി.ഒ) പത്തനംതിട്ട ജില്ല - 691523 ഫോണ്‍ഃ 04734-226028, 94463 21496 എന്ന വിലാസത്തിലോ www.bhpkhindi.org ലഭിക്കും. അപേക്ഷ മാര്‍ച്ച് 30നകം സമര്‍പ്പിക്കണം.
വിദ്യാഭ്യാസാനുകൂല്യ വിതരണം മാര്‍ച്ച് വരെയുളള ക്ലെയിമുകള്‍ അയക്കണം
പട്ടികജാതി വികസന വകുപ്പ് മുഖേന എസ്.സി, ഒ.ഇ.സി, ഒ.ബി.സി , കെ.പി.സി.ആര്‍ , എഫ്.സി വിദ്യാര്‍ത്ഥികള്‍ക്കുളള വിദ്യാഭ്യാസാനുകൂല്യത്തിനായി സ്ഥാപനമേധാവികള്‍ മാര്‍ച്ച് വരെയുളള പ്രതിമാസഫണ്ട് സ്റ്റേറ്റ്‌മെന്റ് ഈ മാസം 15നകം ജില്ലാ പട്ടികജാതി വികസന ആഫീസിലേക്ക് ഓണ്‍െെലന്‍ വഴി അയക്കണം. പരീക്ഷാ ഫീസ്, സ്‌പെഷ്യല്‍ ഫീസ് എന്നിവ ക്ലെയിം ചെയ്തിട്ടുണ്ടെന്ന് സ്ഥാപനമേധാവികള്‍ ഉറപ്പ് വരുത്തണം. ഹയര്‍സെക്കന്ററിയിലെ നിശ്ചിത വരുമാനപരിധിയില്‍പ്പെടുന്ന ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുളള വിദ്യാഭ്യാസാനുകൂല്യ വിതരണത്തിനായി സ്ഥാപനമേധാവികളുടെ ലോഗിന്‍ ല്‍ ഒപ്ഷന്‍ വന്നിട്ടുണ്ടെന്ന് ജില്ലാ പട്ടികജാതി വികസന ആഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256162
എന്‍.പി.ആര്‍.പി.ഡി യോഗം ബുധനാഴ്ച
ജില്ലാ പഞ്ചായത്ത് ദേശീയവികലാംഗ പുനരധിവാസ പദ്ധതി (എന്‍.പി.ആര്‍.പി.ഡി) ജില്ലാ നിര്‍വഹണ സമിതിയുടെ അടിയന്തിര യോഗംമാര്‍ച്ച് 12ന് ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ചേരും.
കാടവളര്‍ത്തലില്‍ പരിശീലനം
മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐ.ടി.ഐ ക്ക് സമീപമുളള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ മാര്‍ച്ച് 13 ന് കാട വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഒരു ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. (ഫോണ്‍ നമ്പര്‍ 0491- 2815454).
അലങ്കാര മത്സ്യകൃഷിയില്‍ പരിശീലനം
കേരള സര്‍ക്കാര്‍ ധനസഹായത്തോടെ കേരള അക്വാ വെഞ്ചേഴ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (കാവില്‍) ജില്ലയിലെ അലങ്കാര മത്സ്യകര്‍ഷകര്‍ക്ക് മാര്‍ച്ച് 28,29,30 തീയതികളില്‍ കാസര്‍കോട്ട് പരിശീലനം നല്‍കും. താത്പര്യമുളളവര്‍ പേര്, വയസ്സ്,അഡ്രസ്സ്, ഫോണ്‍ നമ്പര്‍ , വിദ്യാഭ്യാസ യോഗ്യത, മത്സ്യകൃഷിയിലുളള മുന്‍പരിചയം എന്നിവ വെളളക്കടലാസില്‍ രേഖപ്പെടുത്തിയ അപേക്ഷ കേരള അക്വാ വെഞ്ചേഴ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്(കാവില്‍), ഈസ്റ്റ് കടുങ്ങല്ലൂര്‍, യു.സി. കോളേജ് പി.ഒ, ആലുവ പിന്‍- 683102 എന്ന വിലാസത്തില്‍ മാര്‍ച്ച് 26നകം ലഭ്യമാക്കണം . കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0484 2606412
അധ്യാപക പരിശീലനം
പത്താം തരം തുല്യതാ എട്ടാം ബാച്ച് അദ്ധ്യാപക പരിശീലനം(കന്നഡ മാധ്യമം) മാര്‍ച്ച് 14 ന് രാവിലെ 10മണിക്ക് ജില്ലാ പഞ്ചായത്ത് അനക്‌സ് ഹാളില്‍ നടത്തും. ബന്ധപ്പെട്ട അദ്ധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
അടിസ്ഥാന സൗകര്യത്തിന് ഗ്രാന്റ്
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി (ഐ .ഡി.എം.ഐ ) പദ്ധതി പ്രകാരം 2014-15 സാമ്പത്തിക വര്‍ഷത്തേക്കുളള ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. www.itschool.gov.in/idmi എന്ന വെബ്‌സൈറ്റില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്. ഓണ്‍ ലൈനായി മാര്‍ച്ച് 15 നകം അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റൗട്ടും അപേക്ഷയോടൊപ്പം അംഗീകാരം ലഭിച്ച ഉത്തരവിന്റെയും ന്യൂനപക്ഷ പദവി ലഭിച്ച ഉത്തരവിന്റെയും പകര്‍പ്പും മറ്റു അനുബന്ധ രേഖകളുടെ മൂന്ന് സെറ്റോടോപ്പം മാര്‍ച്ച് 20 ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
ഗ്രാന്റിന് അപേക്ഷിക്കാം
സ്‌കീം ഫോര്‍ പ്രൊെെവഡിംഗ് ക്വാളിറ്റി എഡ്യൂക്കേഷന്‍ ഇന്‍ മദ്രസ്സ പദ്ധതി പ്രകാരം 2014-15 സാമ്പത്തിക വര്‍ഷത്തേക്കുളള ഗ്രാന്റിനുളള അപേക്ഷകള്‍ ക്ഷണിച്ചു.ഓണ്‍െെലന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ www.itschool.gov.in/spqem എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ ൈലനിലൂടെ മാര്‍ച്ച് പതിനഞ്ചിനകം അപേക്ഷിക്കണം അപേക്ഷയുടെ പ്രിന്റൗട്ടും മറ്റു അനുബന്ധ രേഖകളുടെ പകര്‍പ്പിന്റെ മൂന്ന് സെറ്റും വീതം മാര്‍ച്ച് 20 ന് വിദ്യാഭ്യാസ ഉപഡയറക്ടറാഫീസില്‍ എത്തിക്കണം.
നായ വളര്‍ത്തലില്‍ പരിശീലനം
നായവളര്‍ത്തല്‍ തൊഴില്‍ സംരംഭമായി സ്വീകരിക്കാന്‍ തയ്യാറുളള യുവജനങ്ങള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് മാര്‍ച്ച് 17 മുതല്‍ 24 വരെ പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ വിവിധയിനം നായ ഇനങ്ങള്‍, വളര്‍ത്തുന്ന നായ്ക്കളെ തെരഞ്ഞെടുക്കല്‍, അവയുടെ പാര്‍പ്പിടം, ഭക്ഷണം, വാക്‌സിനേഷന്‍, വിരബാധകള്‍, രോഗങ്ങള്‍ എന്നിവയുടെ വിശദമായ ക്ലാസ്സുകളുണ്ടാകും .എറണാകുളത്തെ ഡോഗ് ട്രെയിനിംഗ് സെന്ററില്‍ രണ്ട് ദിവസത്തെ പ്രായോഗിക പരിശീലനവും നല്‍കും. 10 പേര്‍ക്കാണ് ഈ വര്‍ഷം പരിശീലനം നല്‍കുന്നത്. താല്‍പര്യമുളളളവര്‍ തായലങ്ങാടിയിലെ ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ നേരിട്ടോ 04994-224624, 9446490754 എന്നീ ടെലഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Government, Announcements, Election, Information, Dog, Praise.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍