Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

കൊണ്ടോട്ടി മണ്ഡലം കെഎംസിസി ഐടി പദ്ധതി ഉല്‍ഘാടനം ചെയ്തു

$
0
0
ജിദ്ദ:'ഐടി വിപ്ലവം വിരല്‍ തുമ്പില്‍'എല്ലാവര്‍ക്കും ടാബ് എന്ന പേരില്‍ കൊണ്ടോട്ടി മണ്ഡലം കെഎംസിസി ആരംഭിച്ച പരിപാടി കെഎംസിസി സൗദി നാഷണല്‍ കമ്മറ്റി പ്രസിടന്റ് കെ.പി. മുഹമ്മദ് കുട്ടി ഉല്‍ഘാടനം ചെയ്തു. ആദ്യ ടാബ് സലിം നീറാടിന്  നല്‍കി കൊണ്ടാണ് ഉല്‍ഘാടനം നിര്‍വ്വഹിച്ചത്. '

കൊണ്ടോട്ടി മണ്ഡലത്തിലെ എല്ലാ പ്രധാന പ്രവര്‍ത്തകര്‍ക്കും ടാബ് സ്വന്തമാക്കാനുള്ളതാണ് പദ്ധതി. പ്രസിടന്റ് എം.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. പഴേരി കുഞ്ഞി മുഹമ്മദ്, നിസാം മമ്പാട്, സി.കെ. ശാക്കിര്‍, ബി.പി. മുസ്തഫ, ലത്തീഫ് മുസ്ലിയരങ്ങാടി, പി.വി. ഹസ്സന്‍ ബാവു, റസാക്ക് വെട്ടത്തുര്‍, റഷീദ് വാഴക്കാട്, എ.എം. മുഹമ്മദ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബഷീര്‍ തൊട്ടിയന്‍ സ്വാഗതവും ജമാല്‍ ഐക്കരപ്പടി നന്ദിയും പറഞ്ഞു.
Kondotty Mandalam KMCC, IT Project, Tab, Jeddah, KMCC, Gulf, KMCC IT project inaugurated.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kondotty Mandalam KMCC, IT Project, Tab, Jeddah, KMCC, Gulf, KMCC IT project inaugurated.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>