Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ബദിയടുക്കയിലെ പാമ്പ് സ്വാമി ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍

$
0
0
ബദിയടുക്ക: (kasargodvartha.com 18.03.2014) പാമ്പുപിടുത്തക്കാരനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക ബോള്‍ക്കട്ടയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പാമ്പു സ്വാമി എന്നു വിളിക്കുന്ന ബാലകൃഷ്ണ പൈയെയാണ് ചൊവ്വാഴ്ച വൈകിട്ട് മരിച്ച നിലയില്‍ കണ്ടത്.

മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ട്. 55 വയസ്സു തോന്നിക്കുന്ന ഇയാള്‍ പൂത്തൂര്‍ സ്വദേശിയാണ്. ഏതാനും വര്‍ഷം മുമ്പാണു ബദിയടുക്കയിലെത്തിയത്. ഇയാള്‍ അപസ്മാര രോഗിയായിരുന്നുവെന്നും അപസ്മാരമിളകിയാകാം മരണമെന്നും സംശയിക്കുന്നു.
മൃതദേഹം ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റു നടത്തി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: കങ്കണ തോക്ക് റാണി ആകുന്നു

Keywords: Badiyadka, Obituary, Bolukatta, Swami, Quaters, Balakrishna Pai, Dead body, Puttur Native, Snake, Police, Inquest

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles