Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ഫെയ്‌സ് ബുക്കില്‍ വ്യാജ എക്കൗണ്ടുതുറന്ന് യുവതികളെ വഞ്ചിച്ച 50 കാരന്‍ അറസ്റ്റില്‍

$
0
0
മംഗലാപുരം: (News Kasaragodvartha.com 18.03.2014) ഫെയ്‌സ് ബുക്കില്‍ വ്യാജ എക്കൗണ്ടുണ്ടാക്കി അമ്പതോളം യുവതികളെ സുഹൃത്തുക്കളാക്കി വഞ്ചിച്ച അമ്പതുകാരന്‍ അറസ്റ്റില്‍. ബാംഗ്ലൂര്‍ നാഗരബാവിയിലെ ശ്യാംകുമാറാണ് അറസ്റ്റിലായത്. താന്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണെന്ന് പരിചയപ്പെടുത്തിയാണ് ശ്യാംകുമാര്‍ യുവതികളെ സുഹൃത്തുക്കളാക്കിയത്. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസാണ് അറസ്റ്റു ചെയ്തത്.

Central Crime Branch, City police, Arrest, 50 year-old man, Facebook, Female friends, Engineering student, Police, Arrest, Complaint.ഒരു വിദ്യാര്‍ത്ഥിനിയാണ് ആദ്യം ശ്യാംകുമാറിന്റെ തട്ടിപ്പ് കണ്ടെത്തിയത്. പിന്നീട് മറ്റു സുഹൃത്തുക്കള്‍ക്ക് വിവരം കൈമാറുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Central Crime Branch, City police, Arrest, 50 year-old man, Facebook, Female friends, Engineering student, Police, Arrest, Complaint.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles