Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

കാസര്‍കോട്ടെ അഞ്ച് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

$
0
0
കാസര്‍കോട്: (www.kasargodvartha.com 15.05.2014) നഗരസഭാ ആരോഗ്യ വിഭാഗം വ്യാഴാഴ്ച രാവിലെ നടത്തിയ റെയ്ഡില്‍ നഗരത്തിലെ അഞ്ച് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചു. കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്കടുത്ത ഷാലിമാര്‍, ട്രാഫിക് ജംഗ്ഷനടുത്ത ഷാന്‍, തായലങ്ങാടിയിലെ ദീനാര്‍, ഷാലിമാര്‍, പഴയ ബസ്സ്റ്റാന്റിന് സമീപത്തെ ഫുഡ്പാലസ് എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ പൊറോട്ട, നെയ്‌ച്ചോര്‍, ചിക്കന്‍ ഫ്രൈ, കരിമീന്‍, ഉള്ളി, മുട്ട, കടലക്കറി തുടങ്ങിയ ഭക്ഷ്യ സാധനങ്ങള്‍ പിടികൂടിയത്.

കൂട്ടത്തില്‍ കാലാവധി കഴിഞ്ഞ പാലുകളും നിരോധിച്ച പ്ലാസ്റ്റിക് ബാഗുകളും പിടികൂടിയിട്ടുണ്ട്. പല ഹോട്ടലുകളും വൃത്തിഹീനമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.

Malayalam News, Kasaragod, Hotel, Food, Chicken, Rice, Milk, Expired food seized from hotels, seized, Health, Health problem.ഹെല്‍ത്ത് സൂപ്രണ്ട് എന്‍. രാജന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി രാജഗോപാല്‍, എ.ആര്‍ അജീഷ്, ടി. സുധീര്‍, അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Malayalam News, Kasaragod, Hotel, Food, Chicken, Rice, Milk, Expired food seized from hotels, seized, Health, Health problem.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>