Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

വിദേശമദ്യവുമായി രണ്ട്‌പേര്‍ അറസ്റ്റില്‍

$
0
0
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.06.2014) അനധികൃതമായി വില്പനക്ക്  കൊണ്ട് പോകുന്ന വിദേശമദ്യവുമായി രണ്ട് പേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ അഞ്ച് ലിറ്റര്‍ മദ്യവുമായി കൊളവയല്‍ കെ. സുനില്‍കുമാര്‍(32), ചെമ്മട്ടം വയലില്‍ ഒമ്പത് ലിറ്റര്‍ വിദേശമദ്യവുമായി നീരുക്കില്‍ വെല്ലം കുഞ്ഞിരാമന്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

രണ്ടു പ്രതികളെയും കോടതിയില്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി. അസിസ്റ്റന്റ്  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. അസീസും പാര്‍ട്ടിയുമാണ് അറസ്റ്റ് ചെയ്തത്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also read:
വിവാഹ വസ്ത്രത്തില്‍ വധു നവജാതശിശുവിനെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍
Keywords: Liquor, Seized, Kanhangad, Kasaragod, Kerala, Liquor seized at Kanhangad, Excise.


Viewing all articles
Browse latest Browse all 67200

Trending Articles