Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പ് നടത്തി

$
0
0
ദുബൈ: (www.kasargodvartha.com 15.06.2014)വിശുദ്ധ റംസാൻ മുന്നോടിയായി ഐസിഎഫ് ദുബൈ സെന്‍ട്രല്‍ വെല്‍ഫയര്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പ് നടത്തി. യുഎഇ യിലെ പ്രശസ്ത ഭിഷഗ്വരന്‍ ഡോക്ടര്‍ ദിനേശ് കാര്‍ത്ത നോമ്പ് മാസത്തെ ഭക്ഷണ ക്രമത്തെയും ആരോഗ്യ ജീവിതത്തെയും കുറിച്ച് സദസ്സുമായി സംവദിച്ചു.

വെള്ളലശ്ശേരി അബ്ദുസ്സലാം സഖാഫി അധ്യക്ഷത വഹിച്ചു. സിഎംഎ ചേരൂര്‍, സുലൈമാന്‍ കന്മനം, ജമാല്‍ ഹാജി ചങ്ങരോത്ത്, ഉസ്മാന്‍ കക്കാട്, ഷരീഫ് കാരശ്ശേരി, എ.ടി. ഇബ്രാഹിം ഹാജി എന്നിവര്‍ സംബന്ധിച്ചു.


Dubai, Gulf, camp, Study Camp, health, health-project, Doctor, Health camp held in Dubai.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പ്രീതി സിന്റയെ മാനഭംഗപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി

Keywords: Dubai, Gulf, camp, Study Camp, health, health-project, Doctor, Health camp held in Dubai.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>