Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

നടന്മാരായ കുഞ്ചാക്കോ ബോബനും കൃഷ്ണ പ്രസാദും 'കാസര്‍കോട് വാര്‍ത്ത'സന്ദര്‍ശിച്ചു

$
0
0
കാസര്‍കോട്:(www.kasargodvartha.com 15.06.2014) പ്രശസ്ത നടന്‍ കുഞ്ചാക്കോ ബോബനും സഹനടന്‍ കൃഷ്ണപ്രസാദും കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ചു. ഡോ.ബിജു സംവിധാനം ചെയ്യുന്ന വലിയ ചിറകുള്ള പക്ഷികള്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനെത്തിയ കുഞ്ചാക്കോ ബോബനും കൃഷ്ണപ്രസാദും കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ മീറ്റ് ദി പ്രസ് പരിപാടിക്ക് ശേഷമാണ് കാസര്‍കോട് വാര്‍ത്ത ഓഫീസ് സന്ദര്‍ശിച്ചത്.

ന്യൂസ് ഇന്‍ ചാര്‍ജ് കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, സീനിയര്‍ റിപോര്‍ട്ടര്‍മാരായ രവീന്ദ്രന്‍ പാടി, സുബൈര്‍ പള്ളിക്കാല്‍, ചന്ദ്രിക റിപോര്‍ട്ടര്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ, ജീവനക്കാരായ മുജീബ് ചെമ്മനാട്, സുഹൈല്‍ ചര്‍ളടുക്ക, പ്രതിഭാ ബദിയഡുക്ക, മന്‍സൂര്‍ തെരുവത്ത് തുടങ്ങിയവര്‍ ചേര്‍ന്ന് നടന്മാരെ സ്വീകരിച്ചു.

കാസര്‍കോട് വാര്‍ത്തയുടെ സന്ദര്‍ശക ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയ ശേഷമാണ് ഇരുവരും മടങ്ങിയത്. കാസര്‍കോട്ട് ആദ്യമായാണ് എത്തുന്നതെന്നും നാടിനെ ഏറെ ഇഷ്ടപ്പെടുന്നതായും ഇരുവരും പറഞ്ഞു.

Actor Kunjako Boban and Krishnaprasad visits Kasaragodvartha, Valiya Chiragulla Pakshikal, Staff, Dr.Biju, Directer, Press Meet,

Photos: Niyas Chemnad

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: ലോക്കേഷന്‍ ക്യാമറയില്‍ നിന്നും മുഖംതിരിച്ച് ഞാന്‍ കരഞ്ഞു: കുഞ്ചാക്കോ ബോബന്‍

Keywords: Actor Kunjako Boban and Krishnaprasad visits Kasaragodvartha, Valiya Chiragulla Pakshikal, Staff, Dr.Biju, Directer, Press Meet,

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>