Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ഇറാഖില്‍ ബന്ദികളാക്കിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണം: പി. കരുണാകരന്‍

$
0
0
കാസര്‍കോട്: (www.kasargodvartha.com 20.06.2014) ഇറാഖിലെ ആഭ്യന്തര കലാപത്തെതുടര്‍ന്ന് ബന്ദികളാക്കപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി. കരുണാകരന്‍ എം.പി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നൂറുകണക്കിന് ഇന്ത്യക്കാര്‍ ജോലിചെയ്യുന്ന രാജ്യമാണ് ഇറാഖ്. ജീവിതമാര്‍ഗം തേടി ഇറാഖിലേക്ക് പോയിട്ടുള്ളവരുടെ ജീവനുപോലും ഭീഷണിയുയര്‍ന്നിരിക്കുകയാണ്. നാട്ടിലുള്ള ഇവരുടെ ബന്ധുക്കള്‍ ആശങ്കയോടെയാണ് കഴിയുന്നത്. ഇതിനൊക്കെ പരിഹാരം കാണണമെങ്കില്‍ ഇറാഖില്‍ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കണം. ഇതിനായി ഐക്യരാഷ്ട്രസഭയെ ഇടപെടിക്കണമെന്നും പി കരുണാകരന്‍ പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും അയച്ച ഫാക്‌സ് സന്ദേശത്തി  പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: P.Karunakaran-MP, kasaragod, Kerala, Iraq, Central Government. 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>