Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

മൈക്ക് ഓപ്പറേറ്ററെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

$
0
0
പൊവ്വല്‍: (www.kasargodvartha.com 20.06.2014) മൈക്ക് ഓപ്പറേറ്ററായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊവ്വല്‍ മൂലനടുക്കത്തെ മുഹമ്മദിന്റെ മകന്‍ മജീദ് (36)നെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: മൈമൂന. സഹോദരങ്ങള്‍: ഖലീല്‍, റാസിഖ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Povvel, Death, Obituary, Kasaragod, Kerala, Majeed, Hanged Death, Police.


Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>