Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ബന്നാജെ രാജയുടെ 6 കൂട്ടാളികള്‍ അറസ്റ്റില്‍; 3 തോക്കും 18 തിരകളും കണ്ടെടുത്തു

$
0
0
മംഗലാപുരം: (www.kasargodvartha.com 29.06.2014) കുപ്രസിദ്ധ അധോലോക നായകന്‍ ബന്നാജെ രാജയുടെ ആറ് കൂട്ടാളികളെ ഹുബ്ലി സിറ്റി പോലീസ് അറസ്റ്റു ചെയ്തു.  ഇവരില്‍ നിന്നു മൂന്നു പിസ്‌റ്റോളുകളും 18 തിരകളും പോലീസ് കണ്ടെടുത്തു.

ബിജാപ്പൂര്‍ ഇന്തി നന്ദ്രാലിലെ ഇജാജ് ബണ്ടെ നവാജ് പട്ടേല്‍(26), ബിജാപ്പൂര്‍ അറകേരി തണ്ടയിലെ വിലാസ് കേശവ് രാത്തോജ്(23), ഇന്തി ഹലസംഗിയിലെ ഗിഡ്ഡ സൈഫാന്‍ ഷൈഖ്(25), ഹലസംഗിയിലെ അബ്ബാസ് അലി മൊഹമ്മദ് മുല്ല ഷൈഖ്(50), ഹാവേരി സാവന്നൂര്‍ കരഡാഗിയിലെ  ഹസ്രത്ത് അലി എന്ന ബാബു മൊഹമ്മദ് ഗൗസ് ഷൈഖ് മോമിന്‍ (24), കാര്‍ െ്രെഡവര്‍ ബിജാപ്പൂരിലെ സങ്കമേഷ് നീലപ്പ നാസി(28) എന്നിവരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച വൈകിട്ട് വരൂറില്‍ വെച്ചാണ് ഇവരെ എ.സി.പി. എ.ആര്‍. ബദിഗര്‍, പ്രഭു ഗൗഡ, എ.ആര്‍. ഹിരേഗൗഡാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ജീന്‍സിടാന്‍ സമ്മതിച്ചില്ല, ഭാര്യയ്ക്ക് വിവാഹമോചനം
Keywords: City police Arrested, Six Associates, Underworld Don, Bannanje Raja, Allegedly Involved, Extortion Case, Seized Three Pistols, 18 live bullets, Six associates of underworld don Bannanje Raja held.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>