Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

റമദാന്‍ സന്ദേശം- പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍

$
0
0
(www.kasargodvartha.com 30.06.2014) റംസാന്‍ വിശ്വാസികളെ ശുദ്ധീകരിക്കും. ആത്മീയമായും മാനസികമായും മനുഷ്യ വര്‍ഗത്തിന് മഹത്തായ ഒരു അനുഗ്രഹമാണ് പരിശുദ്ധ റംസാന്‍. ഖുര്‍ആന്‍ ഓതിയും പ്രവാചക സരണി പിന്‍പറ്റിയും നല്ല ജീവിതം നയിക്കുകയാണെങ്കില്‍ ദുരിതങ്ങളില്ലാത്ത പരലോക ജീവിതം ആര്‍ക്കും അന്യമല്ല. കഷ്ടപ്പെടുന്നവരേയും വിഷമിക്കുന്നവരേയും സഹായിക്കാനുള്ള മനസ്ഥിതി വളര്‍ത്തിയെടുക്കാന്‍ വ്രതമാസം വഴിവെക്കുമെന്ന് നമുക്ക് ആശിക്കാം. എല്ലാ വിശ്വാസികള്‍ക്കും റംസാന്‍ ആശംസകള്‍ നേരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Ramadan wishes messages, Ramadan Greetings SMS, Ramadan messages, Ramadan mubarak sms, Happy Ramadan SMS, Ali Kutty Musliyar, Ramadan wishes quotes, Ramadan mubarak wishes

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>