(www.kasargodvartha.com 03.07.2014) ദൈവ ഭക്തിയുടെയും ആത്മ സംസ്‌ക്കരണത്തിന്റെയും സാക്ഷാത്ക്കാരമാണ് വ്രതാനുഷ്ഠാനം. ഇസ്ലാമിൽ വ്രതം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. ഇസ്ലാമിന്റെ അടിസ്ഥാനങ്ങളായ അഞ്ചു കാര്യങ്ങളില്‍ നാലാമത്തേതാണ് റംസാന്‍ വ്രതം.
വ്രതാനുഷ്ഠാനത്തിന്റെ ലക്ഷ്യങ്ങളില്‍ ഏറ്റവും മുഖ്യമായതാണ് ദൈവ ഭക്തി അഥവാ തഖ് വ. വിശ്വാസത്തിന്റെ യഥാര്‍ത്ഥ ഫലം കൈവരുത്താന്‍ നോമ്പിന്റെ ആത്മാവ് നഷ്ടപ്പെടാതെ സൂക്ഷിക്കണം.
ചൈനയില്‍ റമദാന്‍ വ്രതാനുഷ്ഠാനം നിരോധിച്ചു
Keywords: Ramadan wishes messages, Ramadan Greetings SMS, Ramadan messages, Ramadan mubarak sms, Happy Ramadan SMS, Ramadan wishes quotes, U.M.Abdul Rahman Moulavi
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067