ഓണം കേറാമൂലയില്‍ നല്ലവിലകിട്ടിയപ്പോള്‍ സ്ഥലംനല്‍കിയെന്ന് ഭൂ ഉടമ
കുണ്ടംകുഴി: (www.kasargodvartha.com 07.07.2014) മംഗലാപുരത്ത് മലയാളി യുവാക്കളെ കൊലപ്പെടുത്തിയശേഷം മൃതദേഹം കുണ്ടംകുഴി മരുതടുക്കം ഇളനീരടുക്കം ശങ്കരകാട് എന്ന പ്രദേശത്ത് എത്തിച്ചത് കാറിലാണെന്ന് വ്യക്തമായി. ചെര്‍ക്കള സ്വദേശിയുടെ കാറിലാണ് മൃതദേഹങ്ങള്‍ രണ്ട് ചാക്കുകെട്ടുകളിലാക്കി കൊണ്ടുവന്നതെന്ന് പിടിയിലായ പ്രതികള്‍ പോലീസിനോട് വ്യക്തമാക്കി. ഒരുമാസം മുമ്പ് കുണ്ടംകുഴി സ്വദേശിയായ രഘു എന്നയാളില്‍നിന്നാണ് ഏക്കര്‍ കണക്കിന് സ്ഥലത്തെ കാട് പിടിച്ച 10 സെന്റ് സ്ഥലം ചെര്‍ക്കള സ്വദേശി മുനവ്വര്‍ സനാഫ് (25) വാങ്ങിയത്. ഈ പ്രദേശത്തൊന്നും ആള്‍താമസമില്ല.
രഘുവിന്റെ പിതാവ് ദാമോദരനില്‍ നിന്നാണ് പ്രതികളില്‍ ഒരാള്‍ ഈ സ്ഥലം വാങ്ങിയത്. സെന്റിന് 7,500 രൂപയാണ് വില നിശ്ചയിച്ചിരുന്നത്. ഈ ഓണംകേറാമൂലയില്‍ നല്ല വിലകിട്ടയതിനാലാണ് രഘു സ്ഥലം നല്‍കിയത്. ഇവിടെ ദിവസങ്ങള്‍ക്ക് മുമ്പ് ജോലിക്കാരെ കൊണ്ട് ഏതാനും കുഴികള്‍ എടുപ്പിച്ചിരുന്നു. മഴക്കുഴിയുണ്ടാക്കാന്‍ വേണ്ടിയാണെന്നാണ് ജോലിക്കാരോട് സ്ഥലംവാങ്ങിയ മുനവ്വര്‍ പറഞ്ഞത്. ഇവിടെയുണ്ടായിരുന്ന തെങ്ങിന്‍തൈ പിഴുതുമാറ്റിയാണ് കുഴിയെടുത്തത്.
എന്തിനാണ് ഈ സ്ഥലം വാങ്ങിയതെന്ന കാര്യം രാഘുവിനോടോ വീട്ടുകാരോടോ പ്രതികള്‍ പറഞ്ഞിരുന്നില്ല. മുനവ്വര്‍ സനാഫിന്റെ കാറിലാണ് മൃതദേഹം രാത്രിയില്‍ ഇവിടെയെത്തിച്ചതെന്നാണ് വിവരം. ചെര്‍ക്കളയിലേയും കുണ്ടംകുഴിയിലേയും ചിലരുടെ സഹായവും പ്രതികള്‍ക്ക് ലഭിച്ചതായി പോലീസ് സംശയിക്കുന്നു.
കണ്ണൂര്‍ തലശ്ശേരി സൈദാര്‍പള്ളി സ്വദേശി നാഫിര്‍ (24), കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫഹീം (22) എന്നിവരുടെ മൃതദേങ്ങളാണ് ശങ്കരകാട് കുഴിച്ചിട്ടിരിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
![Kundamkuzhi Murder Case, Kundamkuzhi, Kasaragod, Police, Custody, Kerala, Arrest, Accused, Gold Smuggling]()
Related News:
മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ കൊണ്ടുപോയത് അരകിലോമീറ്റര്‍ ചുമന്നുകൊണ്ട്
കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്ത ജ്വല്ലറി ഇടപാടുകാരെ വിട്ടയച്ചു
മംഗലാപുരത്ത് 2 മലയാളികളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: 3 കാസര്‍കോട്ടുകാര്‍ അറസ്റ്റില്‍
യുവാക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; കാസര്‍കോട്ടെ ജ്വല്ലറി ജീവനക്കാരന്‍ പോലീസ് കസ്റ്റഡിയില്‍
സ്വര്‍ണക്കടത്ത് സംഘം 2 യുവാക്കളെ കൊന്ന് കുഴിച്ചുമൂടി

Keywords: Murder Case, Kundamkuzhi, Kasaragod, Police, Custody, Kerala, Arrest, Accused, Gold Smuggling.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067