ഉദുമ: (www.kasargodvartha.com 22.07.2014) കോഴിവളവുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ടു റോഡരികിലേക്കു മറിഞ്ഞു. ക്ലീനര്‍ക്കു പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ എട്ടര മണിയോടെ അരമങ്ങാനം കാലിച്ചാമരത്തിനടുത്താണ് അപകടമുണ്ടായത്.
ചട്ടഞ്ചാലില്‍ നിന്നു കോഴിവളം കയറ്റി അരമങ്ങാനം കാപ്പങ്ങാനത്തെ ഒരാളുടെ തെങ്ങിന്‍തോട്ടത്തിലേക്കു പോകുകയായിരുന്നു ലോറി. മേല്‍പ്പറമ്പ് സ്വദേശിയായ ക്ലീനര്‍ക്കാണ് പരിക്ക്. ഇയാളെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Lorry, Accident, Driver, Injured, Kerala, Kasaragod, Aramanganam, Lorry accident: cleaner injured.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067