Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ലൈസന്‍സില്ലാതെ ഓടിച്ച സ്‌കൂട്ടര്‍ പോലീസ് പിടികൂടിയത് വിദ്യാനഗറില്‍ സംഘര്‍ഷത്തിനു വഴിവെച്ചു

$
0
0
വിദ്യാനഗര്‍: (www.kasargodvartha.com 22.07.2014) ലൈസന്‍സില്ലാതെ ഓടിച്ച സ്‌കൂട്ടര്‍ പോലീസ് പിടികൂടിയതിനെ ചൊല്ലി വിദ്യാനഗര്‍ ബി.സി.റോഡിലുണ്ടായ സംഘര്‍ഷാവസ്ഥ നീങ്ങി. സ്‌കൂട്ടറും അതോടിച്ച യാത്രക്കാരനേയും പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ബി.സി.റോഡില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് കൈ കാണിച്ച് സ്‌കൂട്ടര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നത്തിനു തുടക്കം. യുവാവിന്റെ പക്കല്‍ ലൈസന്‍സില്ലാത്തതിനാല്‍ പോലീസ് സ്‌കൂട്ടറിന്റെ താക്കോല്‍ വാങ്ങി. യുവാവ് ബഹളം വെക്കുകയും സ്ഥലത്ത് നാട്ടുകാര്‍ തടിച്ചുകൂടുകയും ചെയ്തു. പോലീസും ആള്‍ക്കൂട്ടവും പൊരിഞ്ഞ വാക്കേറ്റവും നടന്നു. വിവരമറിഞ്ഞ് കൂടുതല്‍ പോലീസ് എത്തിയാണ് സംഘര്‍ഷാവസ്ഥ നീക്കിയത്.


 Kasaragod, Vidya Nagar, Police, Scooter, B.C Road, Vehicle, Clash, Bike riding without driving license; occurs clash.

 Kasaragod, Vidya Nagar, Police, Scooter, B.C Road, Vehicle, Clash, Bike riding without driving license; occurs clash.



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>