കാസര്‍കോട്: (www.kasargodvartha.com 22.07.2014) ജില്ലയില്‍ മലമ്പനി കുടൂതലായി കാണപ്പെടുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതരസംസ്ഥാനങ്ങളില്‍ പോയി വരുന്നവരിലും ഇതരസംസ്ഥാനതൊഴിലാളികളിലുമാണ് രോഗം കാണപ്പെടുന്നത്.
മലമ്പനി രോഗവാഹകരായ അനോഫിലസ് കൊതുകുകളുടെ സാന്നിദ്ധ്യവും ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം മുനിസിപ്പാലിറ്റികളിലും കുമ്പള, അജാനൂര്‍, മംഗല്‍പാടി എന്നിവിടങ്ങളിലാണ് കൂടുതലായി മലമ്പനി രോഗികളെ കണ്ടെത്തിയത്. നീലേശ്വരത്ത് ആറും കാഞ്ഞങ്ങാട് 14ഉം കാസര്‍കോട്ട് എട്ടും മലമ്പനി രോഗബാധിതരെ കണ്ടെത്തി.
കുമ്പളയില്‍ 10ഉം മംഗല്‍പ്പാടിയിലും അജാനൂരിലും ആറുവീതവും രോഗികളെ കണ്ടെത്തി. 109 പേര്‍ക്കാണ് മലമ്പനി പിടിപെട്ടതായി സംശയിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ ഡെങ്കിപ്പനിയും എലിപ്പനിയും ഇത്തവണ കുറവാണ്. ജില്ലയില്‍ ഇതുവരെ 15 പേരിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
8 പേര്‍ക്ക് എലിപ്പനി കണ്ടെത്തിയെങ്കിലും ഇതില്‍ ഒന്നുമാത്രമാണ് സ്ഥീരീകരിച്ചത്. വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കുമ്പള, ബളാല്‍ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി ബാധിതരെ കൂടുതലായി കാണപ്പെട്ടത്.

Also Read:
ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ സ്വീകരിക്കണമെന്ന് അറബ് ലീഗ്
Keywords: Kasaragod, Fever, Kerala, Hospital, Treatment, Medical Officer, Kanhangad, Nileshwaram.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067