ഹൊസങ്കടി: (www.kasargodvartha.com 28.07.2014) എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷന്‍ കമ്മിറ്റി നിര്‍ദ്ധനരായ പ്രവര്‍ത്തകര്‍ക്കുള്ള ഈദ് കിറ്റ് വിതരണം മഞ്ചശ്വരം മള്ഹറില്‍ നടന്നു.
അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി എസ്.വൈ.എസ് സോണ്‍ പ്രസിഡണ്ട് മൂസല്‍ മദനി തലക്കി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് സഖാഫി തോക്കെ, സിദ്ധീഖ് സഖാഫി ആവളം, റഹീം സഖാഫി ചിപ്പാര്‍, ഖത്തര്‍ ബാവ ഹാജി, യൂസൂഫ് സഖാഫി കനിയാല, അസീസ് സഖാഫി മച്ചമ്പാചി, ഇഖ്ബാല്‍ പൊയ്യത്തബയല്‍, അലീ സഅദി ധര്‍മനഗര്‍, അനസ് സിദ്ധിഖി തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വാദിഖ് ആവളം സ്വാഗതവും മൂസ സഖാഫി പൈവളികെ നന്ദിയും പറഞ്ഞു.
Also Read:
കടല്‍ത്തീരത്ത് എമര്‍ജന്‍സി ലാന്‍ഡിംഗ്: വിമാനമിടിച്ച് യുവാവ് മരിച്ചു
Keywords: SSF, Manjeshwaram, Eid, Hosangadi, Committee, Eid Kit, Division, function, President,
Advertisement:
കടല്‍ത്തീരത്ത് എമര്‍ജന്‍സി ലാന്‍ഡിംഗ്: വിമാനമിടിച്ച് യുവാവ് മരിച്ചു
Keywords: SSF, Manjeshwaram, Eid, Hosangadi, Committee, Eid Kit, Division, function, President,
Advertisement: