കാസര്‍കോട്: (www.kasargodvartha.com 08.08.2014) കാറ്റില്‍ തെങ്ങ് ഒടിഞ്ഞു വീണ് അയല്‍വാസിയുടെ വീട്ടു പറമ്പിലെ കിണറിന്റെ ആള്‍മറ തകര്‍ന്നു. മോട്ടോര്‍ പമ്പ് കിണറ്റില്‍ വീണു.
നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ കുഞ്ഞാമു തൈവളപ്പിന്റെ കിണറും മോട്ടോറുമാണ് നശിച്ചത്. അയല്‍വാസി അബൂബക്കറിന്റെ പറമ്പിലെ തെങ്ങാണ് ഒടിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

Also Read:
11 കാരിയായ മകളുമായി ഒളിച്ചോടിയ 18 കാരനെ പെണ്‍കുട്ടിയുടെ പിതാവ് കുത്തികൊന്നു
Keywords: Well, Nellikunnu, Kasaragod, Kerala, Wind, Motor, Complaint.