കാസര്‍കോട്: (www.kasargodvartha.com 08.08.2014) മഞ്ചേശ്വരം എസ്.ഐ. പ്രമോദിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി ഗുജ്‌രി അമ്മിയെ കോടതി രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബായാര്‍ അട്ടഗോളി കളായി സ്വദേശിയായ ഗുജ്‌രി അമ്മി എന്ന ഹമീദിനെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
നിരവധി കേസുകളില്‍ പ്രതിയായ അമ്മിയെ ഏതാനും ദിവസം മുമ്പ് കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്. കൊയിലാണ്ടിയില്‍ നിന്നു മോഷ്ടിച്ച ഇന്നോവാ കാറില്‍ സഞ്ചരിക്കുമ്പോഴാണ് അമ്മി പോലീസ് പിടിയിലായത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Case, Arrest, Accuse, Kasaragod, Police, Custody, Court, Kerala, Gujri Ammi.
Advertisement: