ബദിയടുക്ക: (www.kasargodvartha.com 09.08.2014) വീട്ടില്‍നിന്ന് കോളജിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ സ്വര്‍ണമാല സ്‌കൂട്ടറിലെത്തിയ രണ്ടംഗസംഘം തട്ടിപ്പറിച്ചോടി. ശനിയാഴ്ച രാവിലെ 8.30 മണിയോടെ പെര്‍ള സ്വര്‍ഗയില്‍വെച്ചാണ് സംഭവം.
സ്വര്‍ഗയിലെ മഹാലിങ്കയുടെ മകള്‍ ലതയുടെ (19) രണ്ട് പവന്‍ സ്വര്‍ണമാലയാണ് തട്ടിപ്പറിച്ചത്. കാസര്‍കോട് സ്വകാര്യ കോളജ് വിദ്യാര്‍ത്ഥിയായ ലത നടന്നുപോകുമ്പോഴാണ് സംഭവം. ബദിയടുക്ക പോലീസില്‍ പരാതി നല്‍കി.
സ്വര്‍ഗയിലെ മഹാലിങ്കയുടെ മകള്‍ ലതയുടെ (19) രണ്ട് പവന്‍ സ്വര്‍ണമാലയാണ് തട്ടിപ്പറിച്ചത്. കാസര്‍കോട് സ്വകാര്യ കോളജ് വിദ്യാര്‍ത്ഥിയായ ലത നടന്നുപോകുമ്പോഴാണ് സംഭവം. ബദിയടുക്ക പോലീസില്‍ പരാതി നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
ചരിത്രത്തില്‍ ആദ്യം: സ്വാതന്ത്രദിനത്തില്‍ ചെങ്കോട്ടയിലെ 10,000 സീറ്റുകള്‍ പൊതുജനങ്ങള്‍ക്ക്
Also read:
ചരിത്രത്തില്‍ ആദ്യം: സ്വാതന്ത്രദിനത്തില്‍ ചെങ്കോട്ടയിലെ 10,000 സീറ്റുകള്‍ പൊതുജനങ്ങള്‍ക്ക്
Keywords: Badiyadukka, College, Student, Bike, Perla, Gold chain, Robbery, Kasaragod, Police, Complaint.