കാഞ്ഞങ്ങാട്: (www.kasargodvartha.com 13.08.2014) വിദ്യാര്‍ത്ഥിനി യുവാവിനൊപ്പം വീടുവിട്ടതില്‍ രോഷാകുലനായ പിതാവ് മകളുടെ വസ്ത്രങ്ങള്‍ വീടിന് പുറത്ത് കൂട്ടിയിട്ട് കത്തിച്ചു. പരപ്പ സ്വദേശികളായ വിദ്യാര്‍ത്ഥിനിയും യുവാവുമാണ് ഇക്കഴിഞ്ഞ ദിവസം വീടുവിട്ടത്.
അതേസമയം യുവാവിന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയെ സ്വീകരിക്കുകയും പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിക്കാതെ ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു. മകള്‍ യുവാവുമായി പ്രണയത്തിലാണെന്നും ഇവര്‍ ഒളിച്ചോടാന്‍ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും കാണിച്ച് പിതാവ് പോലീസിനെ സമീപിച്ചിരുന്നു.
എന്നാല്‍ ഈ പരാതിയില്‍ കേസെടുക്കാന്‍ വകുപ്പില്ലാത്തതിനാല്‍ പെണ്‍കുട്ടിയെ ഉപദേശിച്ച് വിടുകയായിരുന്നു. താന്‍ വീടുവിടില്ലെന്ന് പെണ്‍കുട്ടി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേദിവസം രാത്രി തന്നെ വിദ്യാര്‍ത്ഥിനി കാമുകനൊപ്പം വീടുവിടുകയായിരുന്നു.

Keywords: Kanhangad, Woman, Kasaragod, Kerala, Police, Complaint, Eloped, Dress, Fire.