പണ്ഡിതര്‍ ഇസ്‌ലാമിക പൈതൃകം കാത്തു സൂക്ഷിക്കണം: സമസ്ത
ദേളി: മത പണ്ഡിതന്‍മാര്‍ വിശ്വാസി സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കേണ്ടവരും ഇസ്‌ലാമിക പൈതൃകം കാത്തുസൂക്ഷിക്കേണ്ടവരുമാണെന്ന് സമസ്ത ജില്ലാ ജംഇയ്യത്തുല്‍ ഉലമ മുശാവറ അഭിപ്രായപ്പെട്ടു.വിശ്വാസികള്‍ക്കിടയില്‍...
View Articleസി.എം ഉസ്താദ് അനുസ്മരണവും, എം.ഐ.സി നേതാക്കള്‍ക്ക് സ്വീകരണവും
ദുബൈ:എം.ഐ.സി ദുബൈ കമ്മിറ്റിയുടെയും, എസ്.കെ.എസ്.എസ്.എഫ് ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സീ.എം ഉസ്താദ് അനുസ്മരണവും എം.ഐ.സി. കേന്ദ്ര നേതാക്കള്‍ക്ക് സ്വീകരണവും വെള്ളിയാഴ്ച രാത്രി...
View Articleനിയമ പാലകര്‍ നീതി നടപ്പിലാക്കണം: എസ്.ഡി.പി.ഐ പോലീസ് സ്‌റ്റേഷൻ മാര്‍ച്ച് നടത്തി
കാസര്‍കോട്: പോലീസ് നീതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.മൊഗ്രാല്‍...
View Articleഎസ്.എന്‍.ഡി.പി യോഗം വേണ്ടിവന്നാല്‍ രാഷ്ട്രീയത്തില്‍ ഇടപെടും: തുഷാര്‍...
കാഞ്ഞങ്ങാട്: കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം നടത്തുന്നവരും മുന്നണികളും രാഷ്ട്രീയക്കാരും ബഹുഭൂരിപക്ഷം വരുന്ന ഈഴവ, തീയ സമുദായത്തോട് അവഗണന തുടര്‍ന്നാല്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്ന കാര്യം എസ് എന്‍ ഡി പി...
View Articleകാസര്‍കോട് മഹോത്സവം ഫെബ്രുവരി എട്ടിന് തുടങ്ങും
കാസര്‍കോട്: ഈവര്‍ഷത്തെ കാസര്‍കോട് മഹോത്സവം ഫെബ്രുവരി എട്ട് മുതല്‍ 23 വരെ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ മഹോത്സവത്തില്‍ അരങ്ങേറും.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍...
View Articleകൊല്ലൂര്‍ ക്ഷേത്രത്തില്‍ തുലാഭാരം നേര്‍ന്ന വെള്ളിക്കട്ടികള്‍ മോഷ്ടിച്ച...
മംഗലാപുരം: കൊല്ലൂര്‍ ശ്രീ മൂകാംബികാ ക്ഷേത്രത്തില്‍ ഭക്തന്‍ തുലാഭാര നേര്‍ച്ചയായി സമര്‍പിച്ച വെള്ളിക്കട്ടികള്‍ മോഷ്ടിച്ച ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. നാരായണ പുരാണിക് എന്ന ക്ഷേത്രജീവനക്കാരനാണ്...
View Articleതേപ്പ് പണിക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍
കുറ്റിക്കോല്‍: തേപ്പ് പണിക്കാരനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളത്തിങ്കാല്‍ എടമ്പൂരടിയിലെ ദിനേശ് ബാബു(45)വാണ് മരിച്ചത്.ശ്രീധരന്‍-രാജമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ; ജയ.മക്കള്‍:...
View Article80 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കാസര്‍കോട്: 80 ഗ്രാം കഞ്ചാവുമായി യുവാവിനെ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. ഇന്ദിരാനഗര്‍ പൊടിപ്പള്ളത്തെ ലത്വീഫി(29)നെയാണ് ബുധനാഴ്ച പഴയ ബസ്സ്റ്റാന്റ് പരിസരത്തുവെച്ച് അറസ്റ്റു ചെയ്തത്.15 പൊതികളാക്കി അരയില്‍...
View Articleമണ്ണുകടത്ത്; 2 ടിപ്പര്‍ ലോറികള്‍ പിടിയില്‍
കാസര്‍കോട്:അനധികൃതമായി ചുവന്ന മണ്ണുകടത്തുകയായിരുന്ന രണ്ട് ടിപ്പര്‍ ലോറികള്‍ പോലീസ് പിടികൂടി. ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു. ബുധനാഴ്ച പ്രസ്‌ക്‌ളബ് ജംഗ്ഷനില്‍ വെച്ചാണ് ലോറികള്‍...
View Articleഡെങ്കിപ്പനി ബാധിച്ച് മരിച്ചു
കാസര്‍കോട്: ഡെങ്കിപ്പനി ബാധിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. നീര്‍ച്ചാല്‍ ഖണ്ഡിഗെ പട്ടികജാതി കോളനിയിലെ ചോമ എന്ന അണ്ണു (52)വാണ് മരിച്ചത്.പരേതനായ...
View Article25,000ല്‍ പരം അന്യ ജില്ലക്കാര്‍ക്ക് കാസര്‍കോട്ട് ഭൂമി നല്‍കാന്‍ നീക്കം;...
കാസര്‍കോട്: ഭൂരഹിതര്‍ ഇല്ലാത്ത കേരളം പദ്ധതിയില്‍ മൂന്ന് സെന്റ്റ് ഭൂമി നല്‍കുന്നതില്‍ 25,000ത്തോളം പേര്‍ അന്യജില്ലകളില്‍ നിന്നുളളവര്‍. ജനുവരി 20ന് മുഖ്യമന്ത്രി കാസര്‍കോട്ട് വിതരണം ചെയ്യുന്ന പട്ടയം...
View Articleവൈദ്യുതി ലൈനില്‍ തട്ടി വൈക്കോല്‍ ലോറി കത്തിനശിച്ചു
ബദിയഡുക്ക: വൈക്കോല്‍ കയറ്റി പോകുകയായിരുന്ന ലോറി വൈദ്യുതി ലൈനില്‍ തട്ടി കത്തിനശിച്ചു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കര്‍ണാടക ഹാസനില്‍ നിന്ന് പെര്‍ളയിലേക്ക് വൈക്കോല്‍ കയറ്റി പോകുകയായിരുന്ന ലോറിയാണ്...
View Articleമണല്‍ കടത്തുകയായിരുന്ന ലോറി നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു
കാഞ്ഞങ്ങാട്:മണല്‍ കടത്തുകയായിരുന്ന ലോറി നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. വ്യാഴാഴ്ച രാവിലെ കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്താണ് സംഭവം.മണല്‍ കടത്തുകയായിരുന്ന കെഎല്‍60 ഇ 1194 നമ്പര്‍ പിക്കപ്പ്...
View Articleസ്വീകരണം നൽകി
ദക്ഷിണ കന്നട ജില്ലാ വഖഫ് ബോര്‍ഡ് ഉപദേശക ചെയര്‍മാന്‍ റഷീദ് ഹാജി പുത്തിഗെ മുഹിമ്മാത്തില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുന്നു.ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട്...
View Articleഎം.പിമാര്‍ക്ക് എയര്‍പോര്‍ട്ടില്‍ ബഹ്‌റൈന്‍ സമസ്തയുടെ ഉജ്ജ്വല സ്വീകരണം
മനാമ: മലപ്പുറം ജില്ലയിലെ പട്ടിക്കാട് ഫൈസാബാദില്‍ നടന്ന ജാമിഅ നൂരിയ്യ അറബിക് കോളേജ് 51-ാം വാര്‍ഷിക 49-ാം സനദ് ദാന സമ്മേളനത്തില്‍ പങ്കെടുത്ത് ബഹ്‌റൈനില്‍ തിരിച്ചെത്തിയ ബഹ്‌റൈന്‍ എം.പിമാര്‍ക്ക് ബഹ്‌റൈന്‍...
View Articleമജക്കാര്‍ തടയണ നിറഞ്ഞു കവിഞ്ഞു; കര്‍ഷകര്‍ ആഹ്ലാദത്തില്‍
കാസര്‍കോട്:ഒമ്പതു വര്‍ഷം മുമ്പ് തടയണ നിര്‍മ്മിക്കുമ്പോള്‍ മണ്ണിടിഞ്ഞു വീണ് പത്ത് പേരുടെ ജീവന്‍ പൊലിഞ്ഞ മജക്കാറില്‍ കര്‍ഷകരുടെ തീരാ നൊമ്പരത്തിന് അറുതിയായി. ജലസേചനത്തിനായി പതിറ്റാണ്ടോളം കാത്തിരുന്ന...
View Articleപി.എച്ച്.ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷ: വിനോദ് കുമാര്‍ പെരുമ്പളയ്ക്ക് ഒന്നാം റാങ്ക്
കാസര്‍കോട്: മംഗലാപുരം സര്‍വകലാശാല 2013 ലെ വിദ്യാഭ്യാസ വിഭാഗം പി.എച്ച്.ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷയില്‍ യുവകവിയും കോളിയടുക്കം ഗവ. യു.പി. സ്‌കൂള്‍ അധ്യാപകനുമായ വിനോദ് കുമാര്‍ പെരുമ്പളയ്ക്ക് ഒന്നാം റാങ്ക്...
View Articleടോള്‍ ബൂത്ത് ജീവനക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്
കാഞ്ഞങ്ങാട്:ടോള്‍ ബൂത്ത് ജീവനക്കാരന് കാറിടിച്ച് പരിക്കേറ്റ സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കെഎല്‍ 59 ജി 5692 നമ്പര്‍ വാഗനര്‍ കാറിന്റെ ഡ്രൈവര്‍ക്കെതിരെയാണ് കേസ്.പടന്നക്കാട്...
View Articleവീടുവിട്ട പെണ്‍കുട്ടി വിവാഹിതയായി തിരിച്ചെത്തി
കാഞ്ഞങ്ങാട്: വീടുവിട്ട പെണ്‍കുട്ടി വിവാഹിതയായി തിരിച്ചെത്തി. കരിന്തളം കോയിത്തട്ടയിലെ വേലായുധന്റെ മകള്‍ കെ.പി വിജിലയാണ് തമിഴ്‌നാട്ടുകാരന്‍ മുത്തുകുമാറുമായി വിവാഹിതയായ ശേഷം കോടതിയില്‍ ഹാജരായത്.കഴിഞ്ഞ...
View Articleഉദ്യാവറില്‍ വീട് കുത്തിത്തുറന്നു 24 പവനും 80,000 രൂപയും കവര്‍ന്നു
കള്ളന്മാര്‍ ആന്ധ്രയിലും തമിഴ്‌നാട്ടിലുമുള്ളവരെന്നു സംശയംമഞ്ചേശ്വരം: വീട് കുത്തിത്തുറന്നു 24 പവന്‍ സ്വര്‍ണാഭരണങ്ങളും 80,000 രൂപയും കവര്‍ന്നു. മഞ്ചേശ്വരം ഉദ്യാവറിലെ മൊയ്തീന്‍ അലി അഹമ്മദിന്റെ മകള്‍...
View Article