എസ്.കെ.എസ്.എസ്.എഫ് സന്ദേശയാത്ര വ്യാഴാഴ്ച: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കാസര്‍കോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസര്‍കോട് ചെര്‍ക്കള വാദിതൈ്വബയില്‍ നടക്കുന്ന എസ്.വൈ.എസ്.60-ാം വാര്‍ഷിക സമ്മേളനത്തിന്റെ...
View Articleമംഗലാപുരം വിമാനത്താവളത്തില്‍ 14 ലക്ഷം രൂപയുടെ സ്വര്‍ണ വേട്ട; ഉദുമ സ്വദേശി...
മംഗലാപുരം: മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്ത്. 13, 98,602 രൂപ വിലവരുന്ന 464.750 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് ഉദുമ സ്വദേശിയെ കസ്റ്റംസ് പിടികൂടി.ദുബൈയില്‍...
View Articleമാലക്കല്ലിലെ ലൂക്കോസ് മാസ്റ്റര്‍ നിര്യാതനായി
മാലക്കല്ല്: ആദ്യകാല കുടിയേറ്റ പിതാക്കന്മാരില്‍ അവസാനത്തെ കണ്ണിയും രാജപുരം ഹോളിഫാമിലി സ്‌കൂള്‍, മാലക്കല്ല് സെന്റ് മേരീസ് സ്‌കൂള്‍ എന്നിവയുടെ പ്രഥമ അധ്യാപകനും പ്രധാനാധ്യാപകനുമായിരുന്ന പേരുക്കരോട്ട്...
View Articleസ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വിപണിയിലിറങ്ങിയ സിഗററ്റ് പേനകള്‍ പിടികൂടി
കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വിപണിയിലിറങ്ങിയ സിഗററ്റ് പേനകള്‍ പോലീസ് പിടികൂടി. കാസര്‍കോട് പഴയ ബസ്‌സ്റ്റാന്‍ഡ് പരിസരത്തെ പെട്ടിക്കടയില്‍ നിന്നാണ് 40 ഓളം പാക്കറ്റ് സിഗരറ്റ് പേനകള്‍...
View Articleഅബ്ദുല്‍ സലാമിന്റെ മരണം: ആശുപത്രിക്കെതിരെ കേസെടുക്കണമെന്ന് ജനകീയ നീതിവേദി
മംഗലാപുരം: മേല്‍പറമ്പ് ചളിയങ്കോട്ടെ സി.എ. മുഹമ്മദ് ഷാഫിയുടെ മകന്‍ സി.എം. അബ്ദുല്‍ സലാം (31) മംഗലാപുരം കെ.എം.സി. ആശുപത്രിയില്‍വെച്ച് എന്റോസ്‌കോപിക്ക് ചികിത്സയ്ക്കിടെ ഡോക്ടര്‍മാരുടെ പിഴവുമൂലം മരണപെട്ട...
View Articleതാജുല്‍ ഉലമ അനുസ്മരണത്തോടെ സഅദിയ്യ: 44-ാം വാര്‍ഷിക മഹാസമ്മേളനത്തിന് തുടക്കമാവും
കാസര്‍കോട്: തെന്നിന്ത്യയിലെ പ്രമുഖ മതഭൗതിക സമന്വയ വിദ്യാകേന്ദ്രമായ ദേളി ജാമിഅ സഅദിയ്യ അറബിയ്യയുടെ 44-ാം വാര്‍ഷികത്തിനും ശരീഅത്ത് കോളജ് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജുകളുടെ സനദ്ദാന സമ്മേളനത്തിനും ഈമാസം...
View Articleപതിനാലുകാരിയെ കാണാതായി
കുമ്പള: ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയെ കാണാതായി. കുമ്പള പൈ കോമ്പൗണ്ടിലെ ചെല്ലപ്പയുടെ മകള്‍ അനിത(14)യെയാണ് കാണാതായത്. കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.ചൊവ്വാഴ്ച രാവിലെ...
View Articleകുമ്പള പഞ്ചായത്ത് മുന്‍ അംഗം ഖദീജ നിര്യാതയായി
മൊഗ്രാല്‍: കുമ്പള ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം മൊഗ്രാലിലെ ഖദീജ(75) നിര്യാതയായി. പരേതനായ മുഹമ്മദിന്റെ ഭാര്യയാണ്. മക്കള്‍: അബ്ദുല്ലക്കുഞ്ഞി, ഹമീദ് മൊഗ്രാല്‍, ഫാത്തിമ, ആയിശ, ജമീല. മരുമക്കള്‍:...
View Articleപതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് മൂന്നു വര്‍ഷം കഠിന തടവ്
കാസര്‍കോട്: 15 കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി മൂന്നു വര്‍ഷം കഠിന തടവും അയ്യായിരം രൂപ പിഴയും ശിക്ഷിച്ചു. അഡൂര്‍ മണിയൂര്‍ വസന്തഗോളിയിലെ സന്തോഷ് കുമാറിനെയാണ്...
View Articleരണ്ടുകിലോ സ്വര്‍ണവുമായി 3 കാസര്‍കോട്ടുകാര്‍ മംഗലാപുരത്ത് അറസ്റ്റില്‍
മംഗലാപുരം: കാസര്‍കോട്ടുകാരായ മൂന്നുപേരെ രണ്ടുകിലോ 191ഗ്രാം സ്വര്‍ണവുമായി മംഗലാപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് അറസ്റ്റു ചെയ്തു. മധൂര്‍ ഉളിയത്തടുക്ക ജീലാനി നഗറിലെ ബഷീദ് ചൂരി അബ്ദു റഹിമാന്‍, പള്ളിക്കര...
View Articleകൊര്‍ദോവ ഫെസ്റ്റിവോ-14 സമാപിച്ചു
ചെര്‍ക്കള:ഇന്ദിരാനഗര്‍ കൊര്‍ദോവ കോളേജ് ഫൈന്‍ ആര്‍ട്‌സ് ഫെസ്റ്റിവല്‍ 'കൊര്‍ദോവ ഫെസ്റ്റിവോ - 14'സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ 300 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കൂടുതല്‍...
View Articleബിരിക്കുളത്തെ കുറുവാടന്‍ അപ്പുഞ്ഞി നായര്‍ നിര്യാതനായി
നീലേശ്യരം:ബിരിക്കുളത്തെ കുറുവാടന്‍ അപ്പുഞ്ഞി നായര്‍ (80) നിര്യാതനായി.ഭാര്യ: തമ്പായി അമ്മ. മക്കള്‍: രാജന്‍, ദാമോധരന്‍, വിലാസിനി. മരുമക്കള്‍: മക്ഷ്മി, ബാലാമണി.ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ...
View Articleഎസ് വൈ എസ് കാസര്‍കോട് ജില്ല ത്വയ്ബ സന്ദേശ പ്രയാണം മത സൗഹാര്‍ദ വേദിയായി
കാസര്‍കോട്:'പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്'എന്ന പ്രമേയത്തില്‍ ഫെബ്രുവരി 14,15,16 തീയ്യതികളില്‍ ചെര്‍ക്കള ഇന്ദിരാ നഗര്‍ വാദിതൈ്വബയില്‍ നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണത്തിന്റെ...
View Articleപോലീസിനെ തടഞ്ഞ് പ്രതിയെ മോചിപ്പിച്ചു; ബേക്കല്‍ എസ്.ഐക്കെതിരെ യൂത്ത് ലീഗ് രംഗത്ത്
ഉദുമ: വാറൻഡ് കേസിലെ പ്രതിയായ ലീഗ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച സംഭവത്തില്‍ 20 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം ഉദുമ...
View Articleപര്‍ദ ധരിക്കാന്‍ ഭീഷണി: റയ്ഹാന കോടതിയില്‍ നേരിട്ടെത്തി കേസ് പിന്‍വലിച്ചു
കാസര്‍കോട്: പര്‍ദ ധരിക്കാന്‍ നിര്‍ബന്ധിച്ച് ഭീഷണിപ്പെടുത്തുന്നതായുള്ള പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് യുവതി കോടതിയില്‍ നേരിട്ടെത്തി പിന്‍വലിച്ചു. വിദ്യാനഗറിലെ റയ്ഹാന ആര്‍. ഖാസിയാണ് കാസര്‍കോട്...
View Articleഭാര്യയെ കൊലപ്പെടുത്തി കവറിലാക്കി മുങ്ങിയ അധ്യാപകനും മാതാവും അറസ്റ്റില്‍
കുമ്പള: ആറ് വര്‍ഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിലാക്കി മുങ്ങിയ അധ്യാപകനെയും മാതാവിനെയും കുമ്പള സി.ഐയും സംഘവും അറസ്റ്റ് ചെയ്തു. പ്രതികളെ പിന്നീട് തൃശൂര്‍ ചെറുതുരുത്തി പോലീസിന്...
View Articleശ്രീബാഗില്‍ മിഫ്ത്താഹുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം ആന്വല്‍ ഫെസ്റ്റ് 2014 കൊണ്ടാടി
കാസര്‍കോട്: ശ്രീബാഗില്‍ മിഫ്ത്താഹുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ഒമ്പതാം വാര്‍ഷികം- ആന്വല്‍ ഫെസ്റ്റ് 2014 - വിദ്യാര്‍ത്ഥികളുടെ വിപുലമായ കലാപരിപാടികളോടെ കൊണ്ടാടി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ....
View Articleപച്ചത്തേങ്ങ സംഭരണ വില 27 രൂപയായി ഉയര്‍ത്തി
കാസര്‍കോട്: കേരഫെഡും കൃഷിവകുപ്പും സംയുക്തമായി നടപ്പാക്കുന്ന പച്ചത്തേങ്ങ സംഭരണ പദ്ധതി പ്രകാരമുളള സംഭംരണ വില ഫെബ്രുവരി ആറ് മുതല്‍ കിലോയ്ക്ക് 27 രൂപയായി വര്‍ദ്ധിപ്പിച്ചതായി കേരഫെഡ് ജില്ലാ മാനേജര്‍ ടി പി...
View Articleവാഹനങ്ങളില്‍ ചെറുതായി നമ്പര്‍ പ്രദര്‍ശിപ്പിച്ചാല്‍ പിടികൂടും
കാസര്‍കോട്:ജില്ലയില്‍ നിയമാനുസൃതമല്ലാത്ത വിധം രജിസ്‌ട്രേഷന്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.ചില...
View Articleഐ.എന്‍.എല്‍ പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ 7ന്; അഖിലേന്ത്യ-സംസ്ഥാന...
കാസര്‍കോട്: ലോക് സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജീവമാക്കുന്നതിന്റെ ഭാഗമായി ഐ.എന്‍.എല്‍ കാസര്‍കോട് ലോക് സഭാ മണ്ഡലം കണ്‍വെന്‍ഷന്‍ ഫെബ്രുവരി ഏഴിന് വൈകുന്നേരം മൂന്ന് മണിക്ക് പുതിയ ബസ്...
View Article