Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

യാത്ര ചെയ്തത് 9.12.2013ന് , കെ.എസ്.ആര്‍.ടി.സി നല്‍കിയത് 31.9.1198ലെ ടിക്കറ്റ്

$
0
0
കാസര്‍കോട്: കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസില്‍ യാത്രക്കാരന് നല്‍കിയത് 1815 വര്‍ഷം പിന്നിലത്തെ ടിക്കറ്റ്. കയ്യാറിലെ ഫവാസിനാണ് 2013 ഡിസംബര്‍ ഒന്‍പതിന് ചൗക്കിയില്‍ നിന്ന് ഹൊസങ്കടിയിലേക്ക് യാത്ര ചെയ്യുമ്പോള്‍ 31.9.1198 ലെ ടിക്കറ്റ് ലഭിച്ചത്. ഉച്ചയ്ക്ക് 11.30 മണിയോടെ ബസില്‍ കയറിയപ്പോള്‍ 9.33 സമയമാണ് ടിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നത്.

അത് ഏതായാലും പി.എം എന്ന് രേഖപ്പെടുത്താത്തത് അത്രയെങ്കിലും ആശ്വാസം. ഉപ്പൂപ്പയോടൊപ്പമാണ് ഫവാസ് ബസില്‍ കയറിയത്. രണ്ടുപേര്‍ക്ക് 16 രൂപ വീതം 32 രൂപയുടെ ടിക്കറ്റ് ലഭിച്ചു. ഇതിലാണ് തീയതിയും സമയവും തെറ്റായി രേഖപ്പെടുത്തിയിരുന്നത്. മെഷീനില്‍ നിന്നുള്ള ടിക്കറ്റാണിത്.

K.S.R.T.C, Ticket, Passenger, Kasaragod, Hosangadi, Accuse, Kerala, Malayalam News, National News
തീയതിയും സമയവും ക്രമീകരിക്കുമ്പോള്‍ തെറ്റിപ്പോയതാകാനാണ് സാധ്യത.
കണ്ടക്ടറുടെ അനാസ്ഥയാണ് ഇതിന് പിന്നിലെന്ന് ഫവാസ് ആരോപിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
ക്ലോസറ്റില്‍ തേച്ച പശയില്‍ ഇരുന്ന യുവതി ഒട്ടിപ്പോയി

Keywords: K.S.R.T.C, Ticket, Passenger, Kasaragod, Hosangadi, Accuse, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:


Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>