Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Browsing all 67200 articles
Browse latest View live

Image may be NSFW.
Clik here to view.

സോഷ്യല്‍ മീഡിയകള്‍ യുവാക്കളെ തിന്മയിലേക്ക് നയിക്കുന്നു: സൈനുല്‍ ആബിദീന്‍ തങ്ങള്‍

നായന്മാര്‍മൂല:നവമാധ്യമായ സോഷ്യല്‍ നെറ്റുവര്‍ക്കുകളെ നന്മയക്കുവേണ്ടി ഉപയോഗിക്കുന്നതിനുപകരം ഇന്നിന്റെ യുവത്വും തിന്മയ്ക്കുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ...

View Article


Image may be NSFW.
Clik here to view.

തളങ്കര നുസ്രത്തുല്‍ മസാക്കീന്‍ വാര്‍ഷികവും മതപ്രഭാഷണവും 13 മുതല്‍

കാസര്‍കോട്: തളങ്കര നുസ്രത്തുല്‍ മസാക്കീന്‍ ആറാം വാര്‍ഷികവും മതപ്രഭാഷണവും ഡിസംബര്‍ 13 മുതല്‍ 17 വരെ തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.13 നു...

View Article


Image may be NSFW.
Clik here to view.

തളങ്കര ബാങ്കോട്ടെ ഖദീജ നിര്യാതയായി

കാസര്‍കോട്: തളങ്കര ബാങ്കോട് സീനത്ത് നഗറിലെ പരേതനായ അബ്ദുല്‍ ഖാദര്‍ സേട്ടിന്റെ ഭാര്യ ഖദീജ(78) നിര്യാതയായി. മക്കള്‍: ഹാഷിം (ഇത്തിസലാത്ത്, ദുബൈ), മജീദ് കോഴിക്കോട്. മരുമക്കള്‍: സാജിദ സിറാമിക്‌സ് റോഡ്,...

View Article

Image may be NSFW.
Clik here to view.

കുഡ്ളകലാമേളയില്‍ മുജീബ് പട്ട്ളയുടെ കാര്‍ട്ടൂണുകളും

മംഗലാപുരം: കരാവലി ചിത്രകലാ ചാവടിയുടെ ആഭിമുഖ്യത്തിലുള്ള നാലാമത് കുഡ്ളകലാമേള ശനി, ഞായര്‍ ദിവസങ്ങളില്‍ കദ്രി പാര്‍ക്ക് റോഡില്‍ നടക്കും. 135 സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. ചിത്രങ്ങളുടെ...

View Article

Image may be NSFW.
Clik here to view.

യാത്ര ചെയ്തത് 9.12.2013ന് , കെ.എസ്.ആര്‍.ടി.സി നല്‍കിയത് 31.9.1198ലെ ടിക്കറ്റ്

കാസര്‍കോട്: കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസില്‍ യാത്രക്കാരന് നല്‍കിയത് 1815 വര്‍ഷം പിന്നിലത്തെ ടിക്കറ്റ്. കയ്യാറിലെ ഫവാസിനാണ് 2013 ഡിസംബര്‍ ഒന്‍പതിന് ചൗക്കിയില്‍ നിന്ന് ഹൊസങ്കടിയിലേക്ക് യാത്ര...

View Article


Image may be NSFW.
Clik here to view.

ഹെല്‍മറ്റ് ധരിക്കാത്ത 128 ബൈക്ക് യാത്രികര്‍ കുടുങ്ങി

കാഞ്ഞങ്ങാട്:ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ച 128 യാത്രക്കാരെ ആര്‍.ടി.ഒ അധികൃതര്‍ അറസ്റ്റുചെയ്തു. ജില്ലയില്‍ രണ്ട് ദിവസങ്ങളിലായി നടത്തിയ വ്യാപകമായ റെയ്ഡിലാണ് നടപടി. ചൊവ്വാഴ്ച 36 പേരെയും ബുധനാഴ്ച 92...

View Article

Image may be NSFW.
Clik here to view.

പോലീസ് വാഹനം കല്ലെറിഞ്ഞു തകര്‍ത്തതിന് 10 പേര്‍ക്കെതിരെ കേസ്

വിദ്യാനഗര്‍: ഫ്ലെയിംഗ് സ്‌ക്വാഡിന്റെ വാഹനത്തിന് കല്ലെറിഞ്ഞ് 25,000 രൂപയുടെ നഷ്ടം വരുത്തിയതിന് കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ബുധനാഴ്ച വൈകിട്ട് 6.30 മണിയോടെ...

View Article

Image may be NSFW.
Clik here to view.

കെ.എം. അഹ്‌മദ് മാധ്യമ അവാര്‍ഡ് സി. ബിജുവിന്; അനുസ്മരണ സമ്മേളനം 16ന്

കാസര്‍കോട്: പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കെ.എം. അഹ്‌മദിന്റെ പേരില്‍ കാസര്‍കോട് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ മൂന്നാമത് അവാര്‍ഡ് മാതൃഭൂമി ആലപ്പുഴ ബ്യൂറോയിലെ സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ സി. ബിജുവിന്...

View Article


Image may be NSFW.
Clik here to view.

എന്‍മകജെയില്‍ ഭവനരഹിതര്‍ക്ക് 63 വീടുകള്‍ ഒരുങ്ങുന്നു

കാസര്‍കോട്: എന്‍മകജെ ഗ്രാമപഞ്ചായത്തില്‍ ഭവനരഹിതരായ 63 കുടുംബങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് വീട് നിര്‍മിച്ച് നല്‍കുന്നു. പഞ്ചായത്ത് ഭവന നിര്‍മാണ പദ്ധതി പ്രകാരം 26 വീടുകളാണ് നിര്‍മിക്കുന്നത്. കൂടാതെ ഇന്ദിരാ...

View Article


Image may be NSFW.
Clik here to view.

മന്ത്രി എം.കെ മുനീര്‍ വെള്ളിയാഴ്ച ജില്ലയില്‍

കാസര്‍കോട്:പഞ്ചായത്ത് സാമൂഹിക നീതി വകുപ്പ് മന്ത്രി എം.കെ. മുനീര്‍ വെള്ളിയാഴ്ച ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. വൈകിട്ട് മൂന്ന് മണിക്ക് മധൂര്‍ ഗ്രാമപഞ്ചായത്ത് പുതുതായി നിര്‍മിച്ച കെട്ടിടം...

View Article

Image may be NSFW.
Clik here to view.

ബെള്ളിപ്പാടിയിലെ ചൊട്ടയില്‍ അബ്ദുല്ല നിര്യാതനായി

ബോവിക്കാനം:ബെള്ളിപ്പാടിയിലെ ചൊട്ടയില്‍ അബ്ദുല്ല(78) നിര്യാതനായി. പരേതരായ അബ്ദുര്‍ റഹ്മാന്റെയും സുലൈഖയുടേയും മകനാണ്. ഭാര്യ: ദൈനബി. മക്കള്‍: മുഹമ്മദ്(കര്‍ഷകന്‍) അബ്ദുര്‍ റഹ്മാന്‍(ദുബൈ) അബ്ദുല്‍...

View Article

Image may be NSFW.
Clik here to view.

ഷിനു ഓട്ടം തുടങ്ങി; രോഗബാധിതരായ കുരുന്നുകള്‍ക്ക് വേണ്ടി

കാസര്‍കോട്:ഷിനു ഓട്ടം തുടങ്ങി. രോഗബാധിതരായ കുരുന്നുകള്‍ക്ക് വേണ്ടി. കേരളത്തിന്റെ ദീര്‍ഘദൂര ഓട്ടക്കാരനായ തിരുവനന്തപുരം നെയ്യാറ്റിന്‍കര പരുത്തിപ്പാറയിലെ എസ്.എസ് ഷിനുവിന്റെ എട്ടാമത്തെ ഓട്ടമാണ് വ്യാഴാഴ്ച...

View Article

Image may be NSFW.
Clik here to view.

ജില്ലയില്‍ മൂന്നു മാസത്തിനിടെ പിടികൂടിയത് 914 ലിറ്റര്‍ വിദേശമദ്യം

കാസര്‍കോട്: കഴിഞ്ഞ മൂന്നു മാസങ്ങളില്‍ കാസര്‍കോട് എക്‌സൈസ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന വിവിധ റെയ്ഡുകളില്‍ 914 ലിറ്റര്‍ വിദേശമദ്യം പിടികൂടിയതായി എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ വി.കെ. രാധാകൃഷ്ണന്‍...

View Article


Image may be NSFW.
Clik here to view.

മുനമ്പം പാലം നിര്‍മിക്കുന്നതിന് പൊതുമരാമത്ത് മന്ത്രിയുടെ ഉത്തരവ്

കാസര്‍കോട്: കാസര്‍കോടിന്റെ കണ്ണിയായ നിര്‍ദിഷ്ട മുനമ്പം പാലം നിര്‍മാണത്തിന് പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ഉത്തരവിട്ടു. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പിച്ച് കൊടുക്കാന്‍...

View Article

Image may be NSFW.
Clik here to view.

ഭരണകൂടങ്ങള്‍ മഅ്ദനിയോട് മാപ്പ് ചോദിക്കേണ്ടി വരും: വി.ടി. രാജശേഖരന്‍

ഉപ്പള:ഇന്ത്യയിലെ ഭരണകൂടങ്ങള്‍ രണ്ട് തരം പൗരന്‍മാരെ സൃഷ്ടിക്കുകയാണെന്നും അപകടകരമായ ഈ പ്രവണത രാജ്യത്തിന് ആപത്താണെന്നും മഅ്ദനിയോട് മാപ്പ് അപേക്ഷിക്കേണ്ടി വരുന്ന ഒരു കാലഘട്ടമുണ്ടാകുമെന്ന് പ്രമുഖ...

View Article


Image may be NSFW.
Clik here to view.

റിട്ട. കോര്‍പറേഷന്‍ മാനേജര്‍ എം.കണ്ണന്‍ നിര്യാതനായി

എറണാകുളം: റിട്ട. കോര്‍പറേഷന്‍ മാനേജര്‍ എളമക്കര 'അമ്പാടി'യില്‍ എം.കണ്ണന്‍(64) നിര്യാതനായി. ഭാര്യ: വി.നളിനി. മക്കള്‍: വി.പ്രവീണ്‍കുമാര്‍ (എ.ജി.എം, ഡി.എല്‍.എഫ് ബാംഗ്ലൂര്‍), വി. ഉണ്ണികൃഷണന്‍ (അബുദാബി)....

View Article

Image may be NSFW.
Clik here to view.

20 രൂപയെ ചൊല്ലി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് കൂട്ടുകാരിയുടെ മാതാവിന്റെ...

കാസര്‍കോട്: 20 രൂപയെ ചൊല്ലി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടുകാരിയുടെ മാതാവ് ദേഹത്ത് പൊള്ളലേല്‍പിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയതു. പൊള്ളലേറ്റ വിദ്യാര്‍ത്ഥിനിയെ കാസര്‍കോട്ടെ സ്വകാര്യ...

View Article


Image may be NSFW.
Clik here to view.

മായിപ്പാടി പാലം പണി പുരോഗമിക്കുന്നു

കാസര്‍കോട്:മായിപ്പാടി പാലം പണി പുരോഗമിക്കുന്നു. കാലപ്പഴക്കത്തെതുടര്‍ന്ന് തകര്‍ച്ചയിലായ പാലം പൊളിച്ച് അതേസ്ഥലത്ത് പുതിയത് നിര്‍മിക്കുകയാണ് ചെയ്യുന്നത്. പാലത്തിന്റെ ഒരുഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനം...

View Article

Image may be NSFW.
Clik here to view.

ഡിസംബര്‍ 14ന് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക്

കാസര്‍കോട്: ഡീസല്‍, സ്‌പെയര്‍പാര്‍ട്‌സ് വില വര്‍ധനവിനെ തുടര്‍ന്ന് സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ചാര്‍ജ് വര്‍ധന ഉള്‍പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സ്വകാര്യ...

View Article

Image may be NSFW.
Clik here to view.

ജില്ലയില്‍ 350 സാന്ത്വനം ക്ലബ്ബും ഫാമിലി സ്‌കൂളും: SYS മിഷന്‍-2014 പ്രഖ്യാപനം...

കാസര്‍കോട്: യൗവനം നാടിനെ നിര്‍മിക്കുന്നു എന്ന പ്രമേയവുമായി എസ്.വൈ.എസ്. നടപ്പിലാക്കുന്ന അഞ്ച് മാസത്തെ വിദ്യാഭ്യാസ-ജീവകാരുണ്യ-സേവന പദ്ധതിയായ മിഷന്‍-2014ന്റെ ജില്ലാതല പ്രഖ്യാപനം  15ന് വൈകിട്ട്...

View Article
Browsing all 67200 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>