കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ചെലവുകള്‍ കര്‍ശനമായി നിരീക്ഷിക്കുന്നതിന് ഫ്‌ളയിങ്ങ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ഒരു സീനിയര്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട്, സീനിയര്‍ പോലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍, രണ്ട് സായുധപോലീസുകാര്‍ എന്നിവരുള്‍പെട്ട സ്‌ക്വാഡുകളെയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിയമിച്ചത്.
ഹൊസ്ദുര്‍ഗ്, വെളളരിക്കുണ്ട് താലൂക്കുകളില്‍ കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ൈവ.എം.സി സുകുമാരന്‍ (എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് ) കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ മഞ്ചേശ്വരം തഹസില്‍ദാര്‍ പി.കെ. ചന്ദ്രന്‍ (എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട്) എന്നിവരുടെ നേതൃത്വത്തിലാണ് ഫ്‌ളയിഗ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്.
സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ അനധികൃത പണമിടപാട്, മദ്യവില്‍പന, വോട്ടര്‍മാരെ സ്വാധീനിക്കാനുളള മറ്റുമാര്‍ഗങ്ങള്‍ എന്നിവയെല്ലാം സ്‌ക്വാഡ് കണ്ടെത്തും. ഫ്‌ളയിഗ് സ്‌ക്വാഡംഗങ്ങള്‍ക്ക് കലക്ടറേറ്റില്‍ മാര്‍ച്ച് 14ന് രാവിലെ 11 ന് പരിശീലനം നല്‍കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Election-2014, Kerala, Kasaragod, Lok Sabha, Candidates.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍