നര്‍ക്കിലക്കാട്:കാരുണ്യയുടെ ഒരു കോടി രൂപ ചെത്തു തൊഴിലാളി യുവാവിന്. എളേരി പുലിമടയിലെ കുന്നത്തുമലയില്‍ എം.കെ. രതീഷിനെയാണു കെ.ഡി. 216745 എന്ന നമ്പറിനു ഒരു കോടി ഭാഗ്യം തേടിയെത്തിയത്.
ഭാഗ്യദേവതയുടെ കടാക്ഷത്തില്‍ രതീഷും കുടുംബവും സന്തോഷത്തിലാണ്. ജില്ലാ ബാങ്ക് വെള്ളരിക്കുണ്ട് ശാഖ അസി. മാനേജര്‍ കെ.കെ.ജയരാജനെ ടിക്കറ്റ് ഏല്‍പിച്ചു. ചെറുപുഴ പ്രിന്‍സ് ലോട്ടറി സ്റ്റാളില്‍ നിന്നും കോട്ടമലയിലെ ലോട്ടറി ഏജന്റ് ജോസ് വഴിയാണു രതീഷ് ടിക്കറ്റ് വാങ്ങിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:ഭാഗ്യദേവതയുടെ കടാക്ഷത്തില്‍ രതീഷും കുടുംബവും സന്തോഷത്തിലാണ്. ജില്ലാ ബാങ്ക് വെള്ളരിക്കുണ്ട് ശാഖ അസി. മാനേജര്‍ കെ.കെ.ജയരാജനെ ടിക്കറ്റ് ഏല്‍പിച്ചു. ചെറുപുഴ പ്രിന്‍സ് ലോട്ടറി സ്റ്റാളില്‍ നിന്നും കോട്ടമലയിലെ ലോട്ടറി ഏജന്റ് ജോസ് വഴിയാണു രതീഷ് ടിക്കറ്റ് വാങ്ങിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kerala, Narkkilakkad, Lottery, Eleri, Karunya, 1 Crore, Ratheesh, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു.വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752