കാരുണ്യയുടെ ഒരു കോടി ചെത്തുതൊഴിലാളി യുവാവിന്
നര്‍ക്കിലക്കാട്:കാരുണ്യയുടെ ഒരു കോടി രൂപ ചെത്തു തൊഴിലാളി യുവാവിന്. എളേരി പുലിമടയിലെ കുന്നത്തുമലയില്‍ എം.കെ. രതീഷിനെയാണു കെ.ഡി. 216745 എന്ന നമ്പറിനു ഒരു കോടി ഭാഗ്യം തേടിയെത്തിയത്.ഭാഗ്യദേവതയുടെ...
View Articleവിദ്യാര്‍ത്ഥിനിയെ പൊള്ളലേല്‍പിച്ച വീട്ടമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു
കാസര്‍കോട്: മോഷണക്കുറ്റം ചുമത്തി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കെട്ടിയിട്ട് ചട്ടുകം പഴുപ്പിച്ച് പൊള്ളലേല്‍പിക്കുകയും ചൂരല്‍കൊണ്ട് അടിച്ചുപരിക്കേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ കൂട്ടുകാരിയുടെ മാതാവായ...
View Articleതൊഴുത്തിന് തീ പിടിച്ചതിനെ തുടര്‍ന്നു കറവപ്പശുവിനും കിടാവിനും പൊള്ളലേറ്റു
നീലേശ്വരം: തൊഴുത്തിന് തീ പിടിച്ചതിനെ തുടര്‍ന്നു കറവപ്പശുവിനും കിടാവിനും പൊള്ളലേറ്റു. തൈക്കടപ്പുറം കൊട്രച്ചാല്‍ മുത്തപ്പന്‍ മടപ്പുരയ്ക്കു സമീപത്തെ കെ. ജാനകിയുടെ തൊഴുത്താണ് ശനിയാഴ്ച പുലര്‍ച്ചെ കത്തി...
View Articleഗണപതിഹോമം: ബേഡകത്തെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ സിപിഎം അന്വേഷണം തുടങ്ങി
കാസര്‍കോട്:പാലക്കാട് നടന്ന സിപിഎം പ്ലീനത്തില്‍ കൈക്കൊണ്ട തീരുമാനത്തിനു വിരുദ്ധമായി പാര്‍ട്ടി ഗ്രാമമായ ബേഡകത്തെ രണ്ടു നേതാക്കള്‍ ഗൃഹപ്രവേശന ചടങ്ങിനു ഗണപതിഹോമം നടത്തിയതു സംബന്ധിച്ചു പാര്‍ട്ടി കാസര്‍കോട്...
View Articleസഅദിയ്യ സമ്മേളനം: പള്ളിക്കര സര്‍ക്കിളില്‍ പ്രചരണ സമ്മേളനം നടത്തി
പൂച്ചക്കാട്: ഫെബ്രുവരി ഏഴ്, എട്ട്, ഒമ്പത് തീയ്യതികളില്‍ നടക്കുന്ന സഅദിയ്യ: 44-ാം വാര്‍ഷിക സനദ് ദാന സമ്മേളന പ്രചരണ ഭാഗമായി പൂച്ചക്കാട് പള്ളിക്കര സര്‍ക്കിളില്‍ പ്രചരണ സമ്മേളനം നടന്നു. സമ്മേളനം...
View Articleഅല്‍ മദീന സമ്മേളന നഗരിയില്‍ 11 യുവതികള്‍ക്ക് മംഗല്യ ഭാഗ്യം
മംഗലാപുരം: മഞ്ഞനാടി അല്‍ മദീജ ഇസ്ലാമിക് കോപ്ലക്‌സിന്റെ 20-ാം വാര്‍ഷിക സമ്മേളനത്തിന്റെ രണ്ടാം ദിനം നടന്ന സമൂഹ വിവാഹം ഒരു നാടിന്റെ ആഘോഷമായി മാറി. ഒരേസമയം 11 വിവാഹങ്ങളാണ് വേദിയില്‍ നടന്നത്.20 വര്‍ഷം...
View Articleമംഗലാപുരം മുന്‍ മേയര്‍ ഹാജി അബ്ദൂല്‍ ഖാദര്‍ നിര്യാതനായി
മംഗലാപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മംഗലാപുരം സിറ്റി കോര്‍പറേഷന്‍ മുന്‍ മേയറുമായ ഹാജി അബ്ദുല്‍ ഖാദര്‍ നിര്യാതനായി. ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1984-85 കാലഘട്ടത്തിലാണ്...
View Articleപട്ടേല്‍ പ്രതിമാ സ്ഥാപനം: കൗതുകമായി ഐക്യ ഓട്ടം
കാസര്‍കോട്: ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്റര്‍ ഉയരത്തിലുള്ള പ്രതിമ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ കാസര്‍കോട് നഗരത്തില്‍ സംഘടിപ്പിച്ച ഐക്യ ഓട്ടം കൗതുകം പകര്‍ന്നു....
View Articleപുസ്തക ചര്‍ച നടത്തി
കാഞ്ഞങ്ങാട്: മഹാകവി പി.സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് പി.സ്മാരകത്തില്‍ രവീന്ദ്രന്‍ പാടിയുടെ കവിതാ സമാഹാരം 'വാക്കുല'യെക്കുറിച്ച് ചര്‍ച സംഘടിപ്പിച്ചു. കവയത്രി സീതാദേവി കരിയാട്ട് വിഷയം...
View Article17കാരിയായ മകളെ പീഡിപ്പിച്ചതിന് പിതാവ് അറസ്റ്റില്‍
കുമ്പള: 17കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചതിന് പിതാവിനെ കുമ്പള പോലീസ് അറസ്റ്റുചെയ്തു. ആരിക്കാടി കടവത്തെ അബ്ദുര്‍ റഹ്‌മാനെ(43)യാണ് ഞായറാഴ്ച ഉച്ചയോടെ കുമ്പള പോലീസ് അറസ്റ്റുചെയ്തത്. പ്ലസ് ടു...
View Articleകാസര്‍കോട് മണ്ഡലം മുസ്‌ലിം ലീഗ് സ്മാര്‍ട്ട് ഓഫീസ് സംവിധാനം ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: സംഘടന സംവിധാനവും ഓഫീസ് പ്രവര്‍ത്തനങ്ങളും കമ്പ്യൂട്ടര്‍ ശ്രംഖല വഴി ബന്ധിപ്പിക്കുന്ന സംവിധാനത്തിന് കാസര്‍കോട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ഓഫീസില്‍ തുടക്കം കുറിച്ചു. സര്‍ക്കാര്‍...
View Articleകടലാടിപ്പാറ: അന്ന് അനുകൂലിച്ചവര്‍ ഇപ്പോള്‍ എതിര്‍ക്കുന്നതെന്തിനെന്ന് എളമരം കരീം
കാസര്‍കോട്: കടലാടിപ്പാറ ബോക്‌സൈറ്റ് ഖനനം നടത്താന്‍ മുമ്പ് അനുകൂലിച്ചവരെല്ലാം ഇപ്പോള്‍ അതിനെ എതിര്‍ക്കുന്നതെന്തിനാണെന്ന് മുന്‍ വ്യവസായ മന്ത്രിയും സിപിഎം നേതാവുമായ എളമരം കരീം ആരാഞ്ഞു. കാസര്‍കോട്...
View Articleമോഷ്ടിച്ച ചെക്കുകളുപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയ 2 പേര്‍ പിടിയില്‍
കാസര്‍കോട്: വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരന്റെ സ്യൂട്ട്‌കേസ് മോഷ്ടിച്ച് അതിലുണ്ടായിരുന്ന ചെക്കുകള്‍ കൈക്കലാക്കി പണം തട്ടിയ കേസില്‍ അറസ്റ്റിലായ രണ്ടുപ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കാസര്‍കോട്...
View Articleബേക്കല്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്
ബേക്കല്‍: ബേക്കല്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്. ബേക്കല്‍ ബ്രദേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മത്സരത്തിന്റെ ആദ്യ ദിവസമായ ഞായറാഴ്ച...
View Articleകാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവ് മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്
കാസര്‍കോട്: കാര്‍ മീഡിയനില്‍ തട്ടി നിയന്ത്രണം വിട്ടുമറിഞ്ഞു യുവാവ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ നുള്ളിപ്പാടി ദേശീയപാതയിലാണ് അപകടം. ചെങ്കളയിലെ കുണ്ടുംപാറ...
View Articleചെമ്മനാട്ടെ കെ. ഇസ്മായില്‍ നിര്യാതനായി
ചെമ്മനാട്:ചെമ്മനാട് കല്ലുവളപ്പില്‍ ഹൗസിലെ പരേതനായ കുഞ്ഞിമാഹിന്‍ കുട്ടിയുടെ മകന്‍ കെ. ഇസ്മായില്‍ (76) നിര്യാതനായി. മസ്തിഷ്‌കാഘാതത്തെതുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 7.30 മണിയോടെ മംഗലാപുരത്തെ സ്വകാര്യ...
View Articleറിഷാദിന്റെ അപകട മരണം: കുടുംബത്തിന് നഷ്ടമായത് ഏക ആണ്‍തരിയെ
ചെര്‍ക്കള: നുള്ളിപ്പാടിയിലുണ്ടായ കാറപകടത്തില്‍ യുവാവ് മരിച്ച സംഭവം നാടിനെ ദു:ഖത്തിലാഴ്ത്തി. കുടുംബത്തിലെ ഏക ആണ്‍തരിയെയും അത്താണിയേയുമാണ് അപകടത്തില്‍ നഷ്ടപ്പെട്ടത്. ചെങ്കള കുണ്ടുംപാറയിലെ ഹമീദിന്റെ മകന്‍...
View Articleനാല് മാസം മുമ്പ് കാണാതായ മലപ്പുറം സ്വദേശിയെ തേടി ബന്ധുക്കള്‍ കാസര്‍കോട്ട്
കാസര്‍കോട്ട്: നാല് മാസംമുമ്പ് മലപ്പുറം വേങ്ങരയില്‍ നിന്ന് കാണാതായ യുവാവിനെതേടി ബന്ധുക്കള്‍ കാസര്‍കോട്ടെത്തി. വേങ്ങര വെട്ടുതോട് ഓവുങ്കാല്‍ ഹൗസിലെ അലവിയുടെ മകന്‍ അബ്ദുര്‍ റഷീദി (34)നെയാണ് കഴിഞ്ഞ ആഗസ്റ്റ്...
View Articleജില്ലയിലെ സാഹിത്യ, കലാ സൃഷ്ടികളുടെ പ്രദര്‍ശനം കടലാടിപ്പാറയില്‍
കാസര്‍കോട്: കടലാടിപ്പാറയില്‍ പ്രകൃതി ഒളിപ്പിച്ചു വെച്ചിരിക്കുന്ന അലൂമിനീയം ലാറ്റ്‌റേറ്റ് ഖനനം ചെയ്തു അന്യ സംസ്ഥാനങ്ങളിലേക്ക് കടത്തുന്നതു തടയാനായി പ്രക്ഷോഭസമരം നടത്തുന്നവര്‍ക്കുള്ള ഐക്യദാര്‍ഢ്യവുമായി...
View Articleഓടുന്ന ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് യുവാവ് ദാരുണമായി മരിച്ചു
ഉപ്പള: ഓടുന്ന ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് യുവാവ് ദാരുണമായി മരിച്ചു. കാര്‍ണാടക മുടിപ്പു പുരുഷങ്കോടി സ്വദേശിയും ഹൊസങ്കടിയിലെ വസ്ത്രാലയത്തില്‍ തൊഴിലാളിയുമായ ഹനീഫ (21) യാണ് മരിച്ചത്. തിങ്കളാഴ്ച...
View Article