കാസര്‍കോട്: സംഘടന സംവിധാനവും ഓഫീസ് പ്രവര്‍ത്തനങ്ങളും കമ്പ്യൂട്ടര്‍ ശ്രംഖല വഴി ബന്ധിപ്പിക്കുന്ന സംവിധാനത്തിന് കാസര്‍കോട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ഓഫീസില്‍ തുടക്കം കുറിച്ചു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും പദ്ധതികള്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സാധ്യമാക്കിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനവും മുസ്‌ലിം ലീഗ് ഇതുവഴി ലക്ഷ്യം വെക്കുന്നുണ്ട്.
കമ്പ്യൂട്ടറൈസഡ് സംവിധാനം ഏര്‍പ്പെടുത്താനുള്ള മുസ്‌ലിം ലീഗ് തീരുമാനം ദുബൈ കാസര്‍കോട് മണ്ഡലം കെ.എം.സി.സിയാണ് നടപ്പിലാക്കിയത്. സംരഭത്തിന്റെ ഉദ്ഘാടനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള നിര്‍വഹിച്ചു.
മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എല്‍.എ.മഹ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.എ.ജലീല്‍ സ്വാഗതം പറഞ്ഞു. സി.ടി.അഹ്‌മദലി, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ടി.ഇ.അബ്ദുല്ല, ഹാഷിം കടവത്ത്, ഇ.അബൂബക്കര്‍ ഹാജി, ബി.എച്ച്.അബ്ദുല്ലക്കുഞ്ഞി, പി.അബ്ദുർ റഹ്‌മാന്‍ ഹാജി, മൊയ്തീന്‍ കൊല്ലമ്പാടി, സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി, കെ.എം.സി.സി നേതാക്കളായ മഹ്മൂദ് കുളങ്കര, സലിം ചേരങ്കൈ, സത്താര്‍ ആലമ്പാടി, മുനീബ് ബദിയഡുക്ക, സിദ്ദീഖ് ബദിയഡുക്ക, മുനിസിപ്പല്‍ ലീഗ് പ്രസിഡണ്ട് എ.എം.കടവത്ത്, അഡ്വ.വി.എം.മുനീര്‍, ബി.കെ.അബ്ദുസമദ്, കെ.അബ്ദുല്ലക്കുഞ്ഞി, കെ.ബി.കുഞ്ഞാമു, യു.ബഷീര്‍, മാഹിന്‍ കേളോട്ട്, ഹമീദ് പൊസോളിഗെ, ഇബ്രാഹിം നാട്ടക്കല്‍, സി.മുഹമ്മദ് കുഞ്ഞി, ഹമീദ് ബെദിര, മൂസ ബി.ചെര്‍ക്കള, അബ്ബാസ് ബീഗം, അഷ്ഫാഖ് തുരുത്തി, അസ്ഹര്‍ എതിര്‍ത്തോട്, ബി.എം.എ.ഖാദര്‍, റഫീഖ് കേളോട്ട്, ഇ.ആര്‍.ഹമീദ്, മുത്തലിബ് പാറക്കെട്ട് പ്രസംഗിച്ചു.

- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752