Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

നുള്ളിപ്പാടിയില്‍ യുവാവ് വാഹനമിടിച്ച് മരിച്ചു

$
0
0
കാസര്‍കോട്: (www.kasargodvartha.com 31.03.2014) നുള്ളിപ്പാടി ദേശീയപാതയില്‍ പെട്രോള്‍ പമ്പിന് സമീപംഅജ്ഞാത യുവാവ് വാഹനമിടിച്ച് മരിച്ചു. മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മാന്വല്‍ നാച്ച്വര്‍ എന്നെഴുതിയിട്ടുള്ള ബ്രൗണ്‍ നിറത്തിലുള്ള ഷര്‍ട്ടും കറുപ്പ് നിറത്തിലുള്ള പാന്റുമാണ് യുവാവ് ധരിച്ചിരുന്നത്. 40 വയസ് പ്രായംതോന്നിക്കും. മൃതദേഹം ചിഹ്നഭിന്നമായ നിലയിലായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. അജ്ഞാതവാഹനമിടിച്ച് തെറിച്ചുവീണ യുവാവിന്റെ മേല്‍ മറ്റൊരു വാഹനം കയറി ഇറങ്ങിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

മൃതദേഹത്തില്‍ നിന്നും ഒഴുകിയ രക്തം റോഡില്‍ തളംകെട്ടി നിന്നിരുന്നു. സമീപം ചരടും കറുത്ത പ്ലാസ്റ്റിക് ചെരിപ്പും ഉണ്ടായിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Accident, Nullippady, Kasaragod, Kerala, Police, Fire force, General hospital, Unknown Body, Accident claims man's life

Accident, Nullippady, kasaragod, Kerala, Police, Fire force, General hospital, Unknown Body.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Accident, Nullippady, Kasaragod, Kerala, Police, Fire force, General hospital, Unknown Body, Accident claims man's life.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles