കാഞ്ഞങ്ങാട്ട് വസ്ത്രാലയത്തില്‍ കവര്‍ച്ച
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.03.2014) ആവിക്കരയില്‍ വസ്ത്രാലയത്തില്‍ കവര്‍ച്ച. ആവിക്കര എല്‍.പി സ്‌കൂളിന് സമീപത്തെ മലബാര്‍ ഗാര്‍മെന്റ്‌സ് തുണിക്കടയിലാണ് കവര്‍ച്ചത്. ശനിയാഴ്ച രാത്രിയാണ് മോഷണം...
View Articleയുവവോട്ടര്‍മാരെത്തേടി ടി സിദ്ദീഖ് കോളജ് ക്യാമ്പസുകളില്‍
കാസര്‍കോട്: (www.kasargodvartha.com 31.03.2014) തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആവേശം വാനോളമുയര്‍ത്തി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി. സിദ്ദിഖ് തിങ്കളാഴ്ച യുവവോട്ടര്‍മാരെത്തേടിയുള്ള യാത്രയിലായിരുന്നു....
View Articleമതില്‍ കെട്ടാന്‍ ഇറക്കിയ സാധനങ്ങള്‍ മോഷ്ടിച്ചു; 15 സി.പി.എം...
കാഞ്ഞങ്ങാട്:(www.kasargodvartha.com 31.03.2014)മതില്‍ കെട്ടാനായി സ്ഥലമുടമ ഇറക്കിയ പൂഴിയും കല്ലും കമ്പിയും മോഷ്ടിച്ചു കടത്തിയെന്ന പരാതിയില്‍ 15 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ്...
View Articleവിദ്യാര്‍ത്ഥികളെ കഞ്ചാവിനടിമകളാക്കുന്ന സംഘത്തെക്കുറിച്ച് പോലീസിന് രഹസ്യ വിവരം
കാസര്‍കോട്: (kasargodvartha.com 31.03.2014) വിദ്യാര്‍ത്ഥികളെ കഞ്ചാവിനടിമകളാക്കുന്ന സംഘത്തെ കുറിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചു. കാസര്‍കോട്ടും ഉപ്പളയിലുമാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറ്റവും...
View Articleനുള്ളിപ്പാടിയില്‍ യുവാവ് വാഹനമിടിച്ച് മരിച്ചു
കാസര്‍കോട്: (www.kasargodvartha.com 31.03.2014) നുള്ളിപ്പാടി ദേശീയപാതയില്‍ പെട്രോള്‍ പമ്പിന് സമീപംഅജ്ഞാത യുവാവ് വാഹനമിടിച്ച് മരിച്ചു. മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മാന്വല്‍ നാച്ച്വര്‍...
View Articleഎന്നെപ്പോലല്ലാത്തവരുടെ ലോകം
കെ.ടി. ഹസന്‍(www.kasargodvartha.com 01.04.2014) സഞ്ചാര പരിചയവും ലോകവിവരവും നന്നേക്കുറവുള്ള, എന്നാല്‍ കലശമായ സഞ്ചാര പ്രിയമുള്ള ഒരാളാണു ഞാന്‍. ഭാഗ്യത്തിനു ചൈനയും ചെന്നൈയും സന്ദര്‍ശിക്കാനാവതു കിട്ടി....
View Articleഇലക്ഷന്‍ ക്ലാസ്- അധ്യാപകര്‍ക്ക് സൗകര്യം നല്‍കണം: ജി.എസ്.ടി.യു
കാസര്‍കോട്: (www.kasargodvartha.com 01.04.2014) എസ്.എസ്.എല്‍.സി- ഹയര്‍ സെക്കന്ററി വാല്വേഷന്‍ ഡ്യൂട്ടിയിലുള്ള അധ്യാപകര്‍ക്ക് ഞായറാഴ്ച ഇലക്ഷന്‍ ക്ലാസ് പ്രത്യേകമായി ഏര്‍പ്പെടുത്തണമെന്ന് ജി.എസ്.ടി.യു...
View Articleസ്‌കൂള്‍ കോമ്പൗണ്ടിലെ കൃഷി നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു
കാസര്‍കോട്: (www.kasargodvartha.com 01.04.2014) ) തളങ്കര ജി.എം.വി.എച്ച്.എസ് സ്‌കൂള്‍ കോമ്പൗണ്ടിലെ കുട്ടികളുടെ കൃഷിത്തോട്ടം സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു. കുലച്ച വാഴ, കരിമ്പ്,...
View Articleമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.04.2014) ) മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം അനുഭവപ്പെട്ട പിഞ്ചുകുഞ്ഞ് മരിച്ചു.ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റോഡിലെ ലിയാക്കത്ത-ഹസീന ദമ്പതികളുടെ...
View Articleലോറി നിയന്ത്രണം വിട്ട് ബസ് വെയിറ്റിംഗ് ഷെഡ്ഡിലേക്കു പാഞ്ഞുകയറി: 2 മരണം
മംഗലാപുരം: (www.kasargodvartha.com 01.04.2014) പ്ലൈവുഡ് കയറ്റിപ്പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് ബസ് വെയിറ്റിംഗ് ഷെഡ്ഡിലേക്കു പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി...
View Articleതൃക്കണ്ണാട്ട് ബോട്ട് കത്തി നശിച്ചതില്‍ ലക്ഷങ്ങളുടെ നഷ്ടം
ഉദുമ: (www.kasargodvartha.com 01-04-2014) തൃക്കണ്ണാട് കടപ്പുറത്ത് മത്സ്യ ബന്ധന ബോട്ട് കത്തിനശിച്ചതില്‍ ലക്ഷങ്ങളുടെ നഷ്ടം. മീന്‍പിടിത്തം കഴിഞ്ഞ് തീരക്കടലില്‍ നിര്‍ത്തിയിട്ടിരുന്ന തൃക്കണ്ണാട് കടപ്പുറത്തെ...
View Articleഉപകരണങ്ങള്‍ പണിമുടക്കി: ആരോഗ്യ കാര്‍ഡിനെത്തിയവര്‍ വലഞ്ഞു
കോളിയടുക്കം: ആരോഗ്യ കാര്‍ഡ് പുതുക്കാനെത്തിയ ചെമ്മനാട് പഞ്ചായത്തിലെ ഉപഭോക്താക്കള്‍ വലഞ്ഞു. ഉപകരണങ്ങള്‍ തകരാറായതാണത്രേ കാരണം. പഞ്ചായത്തിലെ ഉപഭോക്താക്കള്‍ക്കുള്ള ആരോഗ്യ കാര്‍ഡ് പുതുക്കി നല്‍കല്‍ ചൊവ്വാഴ്ച...
View Articleബി.ജെ.പിയുടെ പ്രമുഖ നേതാക്കളുമായി ടി. സിദ്ദിഖ് കൂടിക്കാഴ്ച നടത്തി
കാസര്‍കോട്: (www.kasargodvartha.com 01.04.2014) ബി.ജെ.പിയില്‍ നിന്നും നേരത്തെ പുറത്താക്കപ്പെട്ട മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എം. നാരായണ ഭട്ട്, മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി,...
View Articleമുസാഫിര്‍ നഗറിലുണ്ടായത് ഗുജറാത്ത് പരീക്ഷണം: കെ.പി.എ മജീദ്
കാസര്‍കോട്: യുപിയിലെ മുസാഫര്‍ നഗറിലുണ്ടായത് ഗുജറാത്ത് പരീക്ഷണമായിരുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ്. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ പടയൊരുക്കം-2014 പരിപാടിയില്‍ പങ്കെടുത്ത്...
View Articleതാജുല്‍ ഉലമാ അനുസ്മരണവും ആദര്‍ശ പ്രഭാഷണവും വ്യാഴാഴ്ച
മുള്ളേരിയ:(kasargodvartha.com 01.04.2014) എസ്‌വൈഎസ് മുള്ളേരിയ സോണ്‍ കമ്മിറ്റിയും മഞ്ഞംപാറ മജ്‌ലിസും സംയുക്തമായി സംഘടിപ്പിക്കുന്ന താജുല്‍ ഉലമാ അനുസ്മരണവും ആദര്‍ശപ്രഭാഷണവും വ്യാഴാഴ്ച മൂന്ന് മണിക്ക്...
View Articleകാസര്‍കോട്ട് 71 ഉം 77 ആവര്‍ത്തിക്കില്ല: കടന്നപ്പള്ളി രാമചന്ദ്രന്‍
കാസര്‍കോട്: (www.kasargodvartha.com 01.04.2014) ഇത്തവണത്തെ ലോക സഭാ തിരഞ്ഞെടുപ്പില്‍ 71 ഉം 77 ഉം ആവര്‍ത്തിക്കില്ലെന്ന് കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡണ്ടും മുന്‍ കാസര്‍കോട് എം.പിയുമായ കടന്നപ്പള്ളി...
View Articleകെ.പി.എ മജീദും കടന്നപ്പള്ളി രാമചന്ദ്രനും 'കാസര്‍കോട് വാര്‍ത്ത'സന്ദര്‍ശിച്ചു
കാസര്‍കോട്: (www.kasargodvartha.com 01.04.2014) മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും, കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡണ്ട് കടന്നപ്പള്ളി രാമചന്ദ്രനും കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ചു....
View Articleഅഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള ബുധനാഴ്ച ജില്ലയില്‍
കാസര്‍കോട്:(kasargodvartha.com 01.04.2014) ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നേതാവുമായ അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള ബുധനാഴ്ച...
View Articleജയിലില്‍ പീഡനക്കേസ് പ്രതിയെ സഹതടവുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.04.2014) റിമാന്‍ഡ് ചെയ്ത പ്രതിയെ ജയിലില്‍ വെച്ച് സഹതടവുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശി അബ്ദുല്‍ മനാസി (34) നാണ് മര്‍ദ്ദനമേറ്റത്....
View Articleഷഫീഖ് വധം: മൂന്നാം പ്രതിയും പിടിയില്‍
കുമ്പള: (www.kasargodvartha.com 01.04.2014) കുമ്പള ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം പേരാല്‍ മുഹമ്മദിന്റെ മകന്‍ ഷെഫീഖിനെ(25) കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതിയും പോലീസ് പിടിയിലായി. മുട്ടത്ത് വാടക...
View Article