Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

കെ.പി.എ മജീദും കടന്നപ്പള്ളി രാമചന്ദ്രനും 'കാസര്‍കോട് വാര്‍ത്ത'സന്ദര്‍ശിച്ചു

$
0
0
കാസര്‍കോട്: (www.kasargodvartha.com 01.04.2014) മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും, കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡണ്ട് കടന്നപ്പള്ളി രാമചന്ദ്രനും കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ചു. ലോക് സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന പടയൊരുക്കം -2014 പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നേതാക്കള്‍.

കെ.പി.എ മജീദിനോടൊപ്പം മുസ്ലിം ലീഗ് നേതാവ് പി.കെ.കെ ബാവ, സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹ്മദലി, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറി കെ.ടി സഹദുല്ല, പ്രസ് ക്ലബ്ബ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, ചന്ദ്രിക റിപോര്‍ട്ടര്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. കാസര്‍കോട് വാര്‍ത്തയുടെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു.

കടന്നപ്പളി രാമചന്ദ്രനോടൊപ്പം കോണ്‍ഗ്രസ് (എസ്) നേതാക്കളായ അനന്തന്‍ നമ്പ്യാര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പ്രസ് ക്ലബ്ബ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, വൈസ് പ്രസിഡണ്ട് വി.വി പ്രഭാകരന്‍ എന്നിവരും ഉണ്ടായിരുന്നു.

ഇരുനേതാക്കളെയും കാസര്‍കോട് വാര്‍ത്ത ചീഫ് എഡിറ്റര്‍ മുജീബ് കളനാട്, ന്യൂസ് ഇന്‍ചാര്‍ജ് കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, സീനിയര്‍ റിപോര്‍ട്ടര്‍മാരായ രവീന്ദ്രന്‍ പാടി, സുബൈര്‍ പള്ളിക്കാല്‍, ഫോട്ടോഗ്രാഫര്‍ നിയാസ് ചെമ്മനാട്, ജീവനക്കാരായ ഇര്‍ഫാല്‍ സന്തോഷ് നഗര്‍, മുജീബ് ചെമ്മനാട്, പ്രതിഭാ ഉദുമ, മന്‍സൂര്‍ തെരുവത്ത് എന്നിവര്‍ സ്വീകരിച്ചു.
Kasaragod, Visit, Kasargodvartha, Kerala, KPA Majeed, Kadannappalli Ramachandran, Muslim League, Congress (S)
Kasaragod, Visit, Kasargodvartha, Kerala, KPA Majeed, Kadannappalli Ramachandran, Muslim League, Congress (S)
Kasaragod, Visit, Kasargodvartha, Kerala, KPA Majeed, Kadannappalli Ramachandran, Muslim League, Congress (S)Kasaragod, Visit, Kasargodvartha, Kerala, KPA Majeed, Kadannappalli Ramachandran, Muslim League, Congress (S)
Kasaragod, Visit, Kasargodvartha, Kerala, KPA Majeed, Kadannappalli Ramachandran, Muslim League, Congress (S)
Kasaragod, Visit, Kasargodvartha, Kerala, KPA Majeed, Kadannappalli Ramachandran, Muslim League, Congress (S)
Kasaragod, Visit, Kasargodvartha, Kerala, KPA Majeed, Kadannappalli Ramachandran, Muslim League, Congress (S)

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
മുഖ്യമന്ത്രിക്കെതിരെയുള്ള 2 ഹൈക്കോടതി പരാമര്‍ശങ്ങള്‍ കോടതി സ്‌റ്റേ ചെയ്തു
Keywords: Kasaragod, Visit, Kasargodvartha, Kerala, KPA Majeed, Kadannappalli Ramachandran, Muslim League, Congress (S). 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>