Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

പിഞ്ചുകുഞ്ഞ് ഹൃദ്രോഗം മൂലം മരിച്ചു

$
0
0
ബദിയടുക്ക:  (www.kasargodvartha.com 02.04.2014)നാല് മാസം പ്രായമുള്ള കുഞ്ഞ് ഹൃദ്രോഗം മൂലം മരിച്ചു.  എന്‍മകജെ വാണിനഗര്‍ ദേശമൂലയിലെ ദയാനന്ദ-വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ അംഗിതയാണ് മരിച്ചത്.

മംഗലാപുരത്തെ  ആശുപത്രിയില്‍ ചികില്‍ത്സയിലായിരുന്നു കുട്ടിയെ കഴിഞ്ഞ ദിവസം വീട്ടില്‍ കൊണ്ടുവന്നിരുന്നു. വീട്ടില്‍ വെവെച്ച് തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. ജന്മനാ ഹൃദ്രോഗബാധിതയായിരുന്നു കുട്ടി.സഹോദരി: അതിദി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സിംഹങ്ങളെചൊല്ലി മോഡിയും അഖിലേഷും ഏറ്റുമുട്ടുന്നു
Keywords: Heart patient, Died, Obituary, Badiyadukka, Mangalore, Hospital,

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>