ട്രെയിനില്‍ കടത്തിയ 2,700 പായ്ക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി
കാസര്‍കോട്: (www.kasargodvartha.com 01.04.2014) ട്രെയിനില്‍ കടത്തുകയായിരുന്ന 2,700 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങല്‍ പോലീസ് പിടികൂടി. അതേ സമയം കടത്തുകാരനെ കണ്ടെത്താനായില്ല. തിങ്കളാഴ്ച വൈകിട്ട്...
View Articleതൃണമൂല്‍ സ്ഥാനാര്‍ത്ഥി അബ്ബാസ് മുതലപ്പാറയുടെ പ്രചാരണം ഏപ്രില്‍ മൂന്നിന്
കാസര്‍കോട്: (www.kasargodvartha.com 01.04.2014) ഓള്‍ ഇന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ്സ്ഥാനാര്‍ത്ഥി, അബ്ബാസ് മുതലപ്പാറയുടെ പ്രചാരണം ഏപ്രില്‍ മൂന്നിന് വ്യാഴാഴ്ച തുടങ്ങും. രാവിലെ ഒമ്പത് മണിക്ക് ബോവിക്കാനം...
View Articleകെ സുരേന്ദ്രന്റെ തൃക്കരിപ്പൂര്‍ മണ്ഡലം രണ്ടാംവട്ട പര്യടനം പൂര്‍ത്തിയായി
തൃക്കരിപ്പൂര്‍:(kasargodvartha.com 01.04.2014) മലയോരത്തിന്റെ മണ്ണിലൂടെ മാറ്റത്തിന്റെ തേര്‍ തെളിച്ച് ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ പര്യടനം. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ രണ്ടാംവട്ട...
View Articleമന്ത്രി പി.കെ ജയലക്ഷ്മിയും വി.ഡി സതീഷനും 2ന് ജില്ലയില്‍; തിരുവഞ്ചൂര്‍...
കാസര്‍കോട്:(kasargodvartha.com 01.04.2014) യു.ഡി.എഫ് കാസര്‍കോട് ലോക സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മന്ത്രി പി.കെ ജയലക്ഷ്മിയും വി.ഡി സതീഷനും രണ്ടിന്...
View Article'ജനവിധി 2014'പ്രവചന മത്സരം സംഘടിപ്പിക്കുന്നു
ദുബൈ: (www.kasargodvartha.com 01-01-2014) ആസന്നമായ പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് ദുബൈ കെ.എം.സി.സി തവനൂര്‍ മണ്ഡലം കമ്മിറ്റി 'ജനവിധി 2014'എന്ന പേരില്‍ പ്രവചന മത്സരം...
View Articleപ്രവാസികളുടെ ഉന്നമനത്തിന് യുഡിഎഫിന്റെ വിജയം അനിവാര്യം: പ്രവാസി റിട്ടേണീസ്...
കാസര്‍കോട്: (kasargodvartha.com 01.04.2014) പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിസ്തുലമായ പങ്കുവഹിക്കുകയും അവര്‍ക്ക്‌വേണ്ടി സജീവമായി ഇടപെടുകയും ചെയ്യുന്ന യുഡിഎഫ് തിരഞ്ഞെടുപ്പില്‍...
View Articleമാര്‍ഗനിര്‍ദ്ദേശം പാലിച്ചിട്ടില്ലാത്ത ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ നീക്കം ചെയ്യും
കാസര്‍കോട്: (kasargodvartha.com 01.04.2014) അച്ചടിച്ച സ്ഥാപനത്തിന്റെയും, പ്രസാധകന്റെയും വിവരങ്ങള്‍ ഉള്‍പെടാത്ത പ്രചാരണ ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ചെലവുകള്‍ ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ്...
View Articleഎ.എസ്.ഐ. തൂങ്ങിമരിച്ച നിലയില്‍
മംഗലാപുരം: (www.kasargodvartha.com 02.04.2014) ഉഡുപ്പി അമസെബയല്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ. രമേഷ് ഷെട്ടി (59) യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദൊഡനഗുഡയിലെ വീട്ടിലെ കുളിമുറിയിലാണ് തൂങ്ങിയ നിലയില്‍...
View Articleഷഫീഖ് കൊല: പ്രതി റിമാൻഡില്‍
കുമ്പള: (www.kasargodvartha.com 02.04.2014) കുമ്പള പഞ്ചായത്ത് മുന്‍ അംഗം പേരാല്‍ മുഹമ്മദിന്റെ മകന്‍ ഷഫീഖിനെ (25) കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പേരാല്‍ സ്വദേശിയും മുട്ടത്ത് വാടക...
View Articleനുള്ളിപ്പാടിയില്‍ വാഹനം തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
കാസര്‍കോട്: (www.kasargodvartha.com 02.04.2014)നുള്ളിപ്പാടി ദേശീയപാതയില്‍ വാഹനം ഇടിച്ച് മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.തല...
View Articleടി. സിദ്ദിഖിന് ദുബൈ കെ.എം.സി.സിയുടെ ഹൈടെക് പ്രചരണം
കാസര്‍കോട്: (www.kasargodvartha.com 02.04.2014) യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ: ടി. സിദ്ദീഖിന് വേണ്ടിയുള്ള ദുബൈ കാസര്‍കോട് മണ്ഡലം കെ.എം.സി.സി.യുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാവുന്നു. ഹൈടെക്ക്...
View Articleകോയിപ്പാടിയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്
കുമ്പള: (www.kasargodvartha.com 02.04.2014) കോയിപ്പാടിയില്‍ മത്സ്യബന്ധന തോണി മറിഞ്ഞ് തൊഴിലാളിക്ക് പരിക്കേറ്റു. കോയിപ്പാടി കടപ്പുറത്തെ രാജനാ(32)ണ് ബുധനാഴ്ച പുലര്‍ച്ചെ കോയിപ്പാടി കടപ്പുറത്തുണ്ടായ...
View Articleചട്ടഞ്ചാലില്‍ എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് ഓഫീസ് ആക്രമിച്ചു
ചട്ടഞ്ചാല്‍: (www.kasargodvartha.com 02.04.2014) ചട്ടഞ്ചാലില്‍ എല്‍.ഡി.എഫ് ഉദുമ നിയോജകമണ്ഡലം ഓഫീസിന് നേരെ അക്രമം. ജനല്‍ ഗ്ലാസുകള്‍ തകര്‍ക്കുകയും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയുമാണ്...
View Articleപിഞ്ചുകുഞ്ഞ് ഹൃദ്രോഗം മൂലം മരിച്ചു
ബദിയടുക്ക: (www.kasargodvartha.com 02.04.2014)നാല് മാസം പ്രായമുള്ള കുഞ്ഞ് ഹൃദ്രോഗം മൂലം മരിച്ചു. എന്‍മകജെ വാണിനഗര്‍ ദേശമൂലയിലെ ദയാനന്ദ-വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ അംഗിതയാണ് മരിച്ചത്.മംഗലാപുരത്തെ...
View Articleഏണിയില്‍ നിന്ന് വീണ് മത്സ്യത്തൊഴിലാളിക്ക് ഗുരുതരം
കാസര്‍കോട്: (www.kasargodvartha.com 02.04.2014)കുടിവെള്ള ടാങ്കിലെ ഏണിയില്‍ നിന്ന് വീണ് മത്സ്യത്തൊഴിലാളിക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ബീരന്ത്ബയല്‍ സുനാമി കോളനിയിലെ മണി (26) ക്കാണ് പരിക്കേറ്റത്....
View Articleഎസ്ഡിപിഐ റാലിക്ക് നേരെ ആക്രമണം; സ്ഥാനാര്‍ഥിയടക്കം 5 പേര്‍ക്ക് പരിക്കേറ്റു
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.04.2014) എസ്ഡിപിഐ വാഹന പ്രചരണ റാലിക്ക് നേരെ ആക്രമണം. അക്രമത്തില്‍ സ്ഥാനാര്‍ത്ഥി എന്‍.യു. അബ്ദുല്‍ സലാം അടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി...
View Articleസ്വര്‍ണവും പണവും ധൂര്‍ത്തടിച്ച് വീണ്ടും സ്ത്രീധന പീഡനം: പോലീസ് കേസെടുത്തു
കുമ്പള: (www.kasargodvartha.com 02.04.2014) സ്വര്‍ണവും പണവും ധൂര്‍ത്തടിച്ച് വീണ്ടും സ്ത്രീധന ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കോടതി...
View Articleനഗ്നചിത്ര കേസില്‍ സീരിയല്‍ നടിയും മൂന്ന് കൂട്ടാളികളും അറസ്റ്റില്‍
കാസര്‍കോട്: (www.kasargodvartha.com 02.04.2014)ഗള്‍ഫുകാരനായ യുവാവിനെ സ്റ്റാര്‍ ഹോട്ടലില്‍ നഗ്നനാക്കി സീരിയല്‍ നടിക്കൊപ്പം ഫോട്ടോയെടുത്ത കേസില്‍ സീരിയല്‍ നടിയും മൂന്ന് കൂട്ടാളികളും അറസ്റ്റിലായി....
View Articleമലനാട്ടിലും തീരദേശത്തും വോട്ട് തേടി സിദ്ദീഖ്
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.04.2014) യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖ് കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിന്റെ മലനാട്ടിലും തീരദേശത്തും വെള്ളിയാഴ്ച നടത്തിയ പര്യടനത്തിന് വന്‍ സ്വീകരണം. രാവിലെ...
View Articleഫര്‍ണിച്ചര്‍ കട തീവെച്ച് നശിപ്പിച്ചതായി പരാതി
തൃക്കരിപ്പൂര്‍: (www.kasargodvartha.com 04.04.2014) ഫര്‍ണിച്ചര്‍ കട തീവെച്ച് നശിപ്പിച്ചതായി പരാതി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ അനൗണ്‍സറായി പോകുന്ന...
View Article