Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ദേശീയപാതയില്‍ കാലിക്കടവ് മുതല്‍ നീലേശ്വരം വരെ ഗതാഗതനിയന്ത്രണം

$
0
0
കാസര്‍കോട്: (www.kasargodvartha.com 05.04.2014) ദേശീയ പാത 66ല്‍ കി.മി 94/000 മുതല്‍ 104/000 വരെയുളള (കാലിക്കടവ് മുതല്‍ നീലേശ്വരം വരെ) ഭാഗത്ത് ഏപ്രില്‍7 മുതല്‍ മക്കാഡം ടാറിങ്ങ് നടക്കുന്നതിനാല്‍ ഇത് വഴിയുളള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതുമായി എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് നാഷണല്‍ ഹൈവേ വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


Malayalam News, Kasaragod, National highway, Road, Road Tarring, Road-damage, Kalikadav, Nileshwaram,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Malayalam News, Kasaragod, National highway, Road, Road Tarring, Road-damage, Kalikadav, Nileshwaram, 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>