പ്രശ്‌നബാധിത ബൂത്തുകളില്‍ യു.ഡി.എഫ് കേന്ദ്രങ്ങളെ ഒഴിവാക്കിയെന്ന് എല്‍.ഡി.എഫ്
കാസര്‍കോട്: (www.kasargodvartha.com 04.04.2014) ജില്ലയില്‍ പ്രശ്‌നബാധിത ബൂത്തുകളുടെ പട്ടികയില്‍ യു.ഡിഎഫ് കേന്ദ്രങ്ങളെ ഒഴിവാക്കിയെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. എ.ഡി.എം തയ്യാറാക്കി ഇലക്ഷന്‍ കമ്മീഷന്...
View Articleബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ.ജഗദീഷ് നിര്യാതനായി
കാസര്‍കോട്:(www.kasargodvartha.com 04.04.2014) ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കറന്തക്കാട് സനത് വിഹാറിലെ കെ.ജഗദീഷ്(69) നിര്യാതനായി. കാസര്‍കോട് നഗരസഭ മുന്‍ കൗണ്‍സിലറായിരുന്നു. വക്കീല്‍ ഗുമസ്ഥനായി സേവനം...
View Articleമുന്നണികള്‍ ജനകീയ പ്രശ്‌നങ്ങള്‍ മറക്കുന്നു: എംഎന്‍ കാരശേരി
കാസര്‍കോട്:(www.kasargodvartha.com 04.04.2014) തിരഞ്ഞെടുപ്പില്‍ മുന്നണികള്‍ ജനകീയ പ്രശ്‌നങ്ങള്‍ മറക്കുകയും അടിസ്ഥാനരഹിതമായ പ്രശ്‌നങ്ങളുയര്‍ത്തി ജനങ്ങളെ സമീപിക്കുകയാന്നെും പ്രശസ്ത എഴുത്തുകാരന്‍ എംഎന്‍...
View Articleയു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കും: ജെ.എസ്.എസ്
കാസര്‍കോട്: (www.kasargodvartha.com 04.04.2014) കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി. സിദ്ദിഖിനെ വിജയിപ്പിക്കുവാന്‍ ജെ.എസ്.എസ് (രാജന്‍ ബാബു) ജില്ലാ കമ്മിറ്റി യോഗം...
View Articleപി. കരുണാകരന്‍ ഹസ്തദാനത്തിനായി കൈനീട്ടുമ്പോള്‍ തിരിച്ചുനീട്ടുന്നത് നിരവധി കൈകള്‍
കാസര്‍കോട്: (www.kasargodvartha.com 04.04.2014) പി. കരുണാകരന്‍ ഹസ്തദാനത്തിനായി കൈനീട്ടുമ്പോള്‍ തിരിച്ചുനീട്ടുന്നത് നിരവധി കൈകള്‍. പര്യടന കേന്ദ്രത്തിലെത്തി കാറില്‍ നിന്നിറങ്ങുമ്പോള്‍തന്നെ മുദ്രാവാക്യം...
View Articleരാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം: നഗരം പോലീസ്-എസ്.പി.ജി വലയത്തില്‍
കാസര്‍കോട്: (www.kasargodvartha.com 04.04.2014) കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കാസര്‍കോട് നഗരം പോലീസ്-എസ്.പി.ജി വലയത്തിലായി. വിദ്യാനഗര്‍-ഉളിയത്തടുക്ക റോഡ് ശനിയാഴ്ച...
View Articleകാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫിന് ബാലികേറാമലയല്ല
മുഹമ്മദ് ഷെഫീഖ് എന്‍ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ജയിച്ചു കയറിയത് എ.കെ.ജി എന്ന വലിയ കമ്മ്യുണിസ്റ്റ് നേതാവ്. പിന്നീട് മൂന്ന് തവണ എ.കെ.ജി കാസര്‍കോട് മണ്ഡലത്തെ...
View Articleപ്രവാസികള്‍ക്കിടയില്‍ കുരുന്നു എഴുത്തുകാരെ വളര്‍ത്തണം: ഗ്രന്ഥപുര ജിദ്ദ
ജിദ്ദ : (www.kasargodvartha.com 05.04.2014)സാഹിത്യാസ്വാദകര്‍ക്കു എഴുത്തുകാരുമായി സംവദിക്കാനും കൂടുതല്‍ അടുത്തിടപഴകാനും അവസരമൊരിക്കിയ ഗ്രന്ഥപുര ജിദ്ദയുടെ 'എഴുത്തുകാരോടൊത്ത്'എന്ന പരിപാടി സംഘാടക മികവിലും...
View Article'പ്രവാസികളുടെ ഉന്നമനത്തിന് യു.ഡി.എഫ് മുന്നണിയുടെ വിജയം അനിവാര്യം'
അബുദാബി: (www.kasargodvartha.com 05.04.2014)പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിസ്തുലമായ പങ്കുവഹിക്കുകയും അവര്‍ക്ക് വേണ്ടി സജീവമായി ഇടപെടുകയും ചെയ്യുന്ന യു.ഡി.എഫ് മുന്നണി തിരഞ്ഞെടുപ്പില്‍...
View Articleപലിശയ്‌ക്കെതിരെ സെമിനാര്‍
ജിദ്ദ: (www.kasargodvartha.com 05.04.2014) വിദ്യാഭ്യാസ വായ്പ കേരളീയ സമൂഹത്തില്‍ ഉയര്‍ത്തിവിട്ട ഗുരുതരമായ ഭീഷണിയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ സര്‍ക്കാരും രാഷ്ട്രീയ - മത - സംസാസ്‌കാരിക...
View Articleടാപ്പിംഗ് തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു
ബദിയടുക്ക: (www.kasargodvartha.com 05.04.2014) ജോലിക്കിടയില്‍ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന ടാപ്പിംഗ് തൊഴിലാളി മരിച്ചു.മുണ്ട്യത്തടുക്ക കാരമൂലയില്‍ താമസിക്കുന്ന കോഴിക്കോട് കുറ്റിയാടി സ്വദേശി ജോസ് എന്ന...
View Articleമംഗലാപുരത്തെ ഇളക്കി മറിച്ച് രാഹുല്‍
മംഗലാപുരം: (www.kasargodvartha.com 05.04.2014) വാക്കു കൊണ്ടും നോക്കു കൊണ്ടും ജന സഹസ്രങ്ങളെ ആവേശഭരിതരാക്കി രാഹുല്‍. വെള്ളിയാഴ്ച മംഗലാപുരം നെഹ്‌റു മൈതാനത്ത് ലോക്‌സഭാ സ്ഥാനാര്‍ത്ഥി ജനാര്‍ദന പൂജാരിയുടെ...
View Articleയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തലക്കടിയേറ്റ് ആശുപത്രിയില്‍
കാസര്‍കോട്: (www.kasargodvartha.com 05.04.2014) യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തലക്കടിയേറ്റ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊയിനാച്ചി അടുക്കത്ത്ബയലിലെ എ. രാഘവന്‍ നായരുടെ മകന്‍...
View Articleകോഴിയെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ ആളെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.04.2014) കോഴിയെ രക്ഷിക്കാന്‍ ഇറങ്ങി കിണറ്റില്‍ കുടുങ്ങിയ വീട്ടുടമയെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. മടിക്കൈ കാഞ്ഞിരപ്പൊയില്‍ വെണ്ണന്നൂരിലെ ഭാസ്‌കരനാണ് കിണറ്റില്‍...
View Articleനാരായഭട്ടിനോട് പിന്തുണ തേടി കരുണാകരനെത്തി
കാസര്‍കോട്: ബി.ജെ.പി. മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. നാരായണ ഭട്ടിനോട് പിന്തുണ അഭ്യര്‍ത്ഥിച്ച് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി. കരുണാകരന്‍ എത്തി. വെള്ളിയാഴ്ച വൈകിട്ടാണ് വീട്ടിലെത്തി നാരായണ ഭട്ടിനേയും ഭാര്യ...
View Articleദേശീയപാതയില്‍ കാലിക്കടവ് മുതല്‍ നീലേശ്വരം വരെ ഗതാഗതനിയന്ത്രണം
കാസര്‍കോട്: (www.kasargodvartha.com 05.04.2014) ദേശീയ പാത 66ല്‍ കി.മി 94/000 മുതല്‍ 104/000 വരെയുളള (കാലിക്കടവ് മുതല്‍ നീലേശ്വരം വരെ) ഭാഗത്ത് ഏപ്രില്‍7 മുതല്‍ മക്കാഡം ടാറിങ്ങ് നടക്കുന്നതിനാല്‍ ഇത്...
View Articleയൂത്ത് ലീഗിന്റെ ഗ്രാമ സദസ് മൊഗ്രാല്‍ പുത്തൂരിന് ആവേശമായി
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 05.04.2014) പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വിവിധ പ്രദേശങ്ങളില്‍ നടത്തിയ ഗ്രാമസദസ് ശ്രദ്ധേയമായി. വികസനം, സേവനം, രാഷ്ട്രീയം എന്ന പ്രമേയം ആസ്പദമാക്കിയാണ്...
View Articleബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററൊട്ടിച്ച സി.പി.ഐ.ക്കാരന്‍ പാര്‍ട്ടിക്കു...
നീലേശ്വരം: ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററൊട്ടിച്ചതിനു സി.പി.ഐ. പ്രവര്‍ത്തകന്‍ പാര്‍ട്ടിക്കു പുറത്തായി. സി.പി.ഐ. നീലേശ്വരം ചിറപ്പുറം ബ്രാഞ്ചംഗം ബാബു കുന്നത്താണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍...
View Articleമലയാളി വിദ്യാര്‍ത്ഥിയുടെ ശിരസറ്റ മൃതദേഹം: കൊലയെന്ന സംശയം ബലപ്പെട്ടു
മംഗലാപുരം: തലവേര്‍പെട്ട നിലയില്‍ കോളജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം റോഡരികില്‍ കണ്ട സംഭവം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പണമ്പൂര്‍ പോലീസ് കൊലപാതകത്തിനു...
View Articleആവേശ തിരയിളക്കി രാഹുല്‍ പറന്നിറങ്ങി; കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തിന്...
കാസര്‍കോട്: (www.kasargodvartha.com 05.04.2014) യു.ഡി.എഫ്. പ്രവര്‍ത്തകരില്‍ ആവേശത്തിരയിളക്കി രാഹുല്‍ ഗാന്ധി കാസര്‍കോട്ട് പറന്നിറങ്ങി. സംസ്ഥാനത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണ...
View Article