കാസര്‍കോട്: കടലാടിപ്പാറയില്‍ പ്രകൃതി ഒളിപ്പിച്ചു വെച്ചിരിക്കുന്ന അലൂമിനീയം ലാറ്റ്‌റേറ്റ് ഖനനം ചെയ്തു അന്യ സംസ്ഥാനങ്ങളിലേക്ക് കടത്തുന്നതു തടയാനായി പ്രക്ഷോഭസമരം നടത്തുന്നവര്‍ക്കുള്ള ഐക്യദാര്‍ഢ്യവുമായി ജില്ലയിലെ സാഹിത്യ കൂട്ടായ്മ അക്ഷര ജ്വാല തെളിയിച്ചു കൊണ്ട് മുഴുനീള കലാ സാംസ്‌കാരിക പരിപാടി 22ന് ഞായറാഴ്ച്ച കടലാടിപ്പാറയില്‍ സംഘടിപ്പിക്കുന്നു.
ജില്ലയിലെ മുഴുവന്‍ കലാകാരന്മാരുടെ പുസ്തകവും, ആനുകാലികങ്ങളിലും അച്ചടിച്ചു വന്ന സൃഷ്ടികളുടേയും പ്രദര്‍ശനവും, ചര്‍ച്ചയും, സംവാദവും, കവിയരങ്ങും, ചിത്രമെഴുത്തും, പ്രദര്‍ശനവും നടക്കും. പ്രസിദ്ധ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ രാവിലെ ഒമ്പത് മണിക്ക് അക്ഷര ജ്വാല തെളിയിച്ചു കൊണ്ട് പരിപാടിക്കു തുടക്കം കുറിക്കും.
തുടര്‍ന്ന് രാത്രി എട്ട് മണിവരെ കഥയും, കവിതയും ലേഖനങ്ങളും പ്രബന്ധവും അവതരിപ്പിച്ചു കൊണ്ട് കലാകാരന്മാര്‍ അവരവരുടെ സൃഷ്ടികളെക്കുറിച്ചും, അനുഭവങ്ങള്‍ പങ്കിട്ടു കൊണ്ടും പ്രക്ഷോഭസമരത്തിന് മേല്‍ അക്ഷര ജ്വാല ജ്വലിപ്പിക്കും. 8.30 ന് ആലപ്പുഴ സംഘവേദിയുടെ കയ്യുര്‍ ഗര്‍ജിക്കുന്നു എന്ന നാടകത്തോടെ രാത്രി 12ന് പരിപാടി അവസാനിക്കും.
ജില്ലയിലെ മുഴുവന്‍ എഴുത്തുകാരും ആര്‍ട്ടിസ്റ്റുകളും അവരവരുടെ സൃഷ്ടികള്‍ പ്രദര്‍ശനത്തിനു വിധേയമാക്കി ജില്ലക്കകത്തുള്ള മുഴുനീള പുസ്തക പ്രദര്‍ശന ചരിത്രത്തില്‍ പങ്കാളിയാകണമെന്നും, അവരവരുടെ സര്‍ഗഭാവനയെ വളര്‍ത്തിയെടുക്കാന്‍ ഉദകും വിധംസൃഷ്ടികള്‍ അവതരിപ്പിച്ചും, അനുഭവങ്ങള്‍ പങ്കിട്ടും വിജയിപ്പിക്കണമെന്ന് സംയുക്ത സാഹിത്യ കൂട്ടായ്മയുടെ ചെയര്‍മാന്‍ പ്രതിഭാരാജന്‍, കണ്‍വീനിയര്‍ പി.കെ. ഗോപി അറിയിച്ചു. വിവരങ്ങള്‍ക്കായി 8089838665, 9605762026 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Protest, Kerala, Kadaladippara, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752