Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ബദിയഡുക്കയില്‍ പര്‍ദ്ദധാരി നാട്ടുകാരുടെ പേടിസ്വപ്‌നമാവുന്നു

$
0
0
ബദിയഡുക്ക: (www.kasargodvartha.com 12.04.2014) ബദിയഡുക്ക ഗോളിയടുക്ക കോളനിക്ക് സമീപത്തെ കൊടിയടുക്കയിലെ കൊടുംകാട്ടില്‍ പര്‍ദ്ദധാരി കണ്ടതായുള്ള വിവരം നാട്ടുകാര്‍ക്ക് പേടിസ്വപ്‌നമാവുന്നു. പോലീസില്‍ വിവരം അറിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വെള്ളിയാഴ്ച രാത്രി മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും പര്‍ദ്ദധാരിയെ കണ്ടെത്താനായില്ല.

കാട്ടില്‍ കിടന്നുറങ്ങിയതിന്റെ ലക്ഷണവും ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. ഒരാഴ്ചയോളമായി പര്‍ദ്ദധാരിയെ കാട്ടിലും പരിസരങ്ങളിലും കണ്ടതായാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. കാട്ടില്‍ കുടി നടന്ന് ഇടവഴിയില്‍ കുടി പോയല്‍ എന്‍മകജെ പഞ്ചയത്തിലെ അതിര്‍ത്തിയിലും മറ്റോരു വഴിയില്‍ കുടി പോയല്‍ പഞ്ചിക്കലിലുമാണ് എത്തുക. പര്‍ദ്ദധാരിയുടെ ഉദ്ദേശം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇപ്പോള്‍ ഈ പ്രദേശത്തുകൂടി നാട്ടുകാര്‍ക്ക് പോകാന്‍ തന്നെ ഭയമാണ്.

Badiadka, Police, Missing, Pardha, Forest, Natives, Enmakaje, Pardha, Panjikkal, Black Man, Kodiyadukkam
Representational image
ബ്ലാക്ക്മാന് ശേഷം പര്‍ദ്ദ ധാരി എത്തിയതോടെ പല കിംവദന്തികള്‍ നാട്ടിലുടനീളം പ്രചരിക്കുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
രാഹുല്‍ അമോഠിയിലും റാബ്‌റി ദേവി സരനിലും പത്രിക സമര്‍പിച്ചു

Keywords: Badiadka, Police, Missing, Pardha, Forest, Natives, Enmakaje, Pardha, Panjikkal, Black Man, Kodiyadukkam

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>