വഴിതര്‍ക്കം: സഹോദരങ്ങള്‍ അമ്മാവനെ വെട്ടിപ്പരിക്കേല്‍പിച്ചു
കരിവേടകം: (www.kasargodvartha.com 12.04.2014) വഴിതര്‍ക്കത്തെ തുടര്‍ന്ന് സഹോദരങ്ങള്‍ അമ്മാവനെ വെട്ടിപ്പരിക്കേല്‍പിച്ചു. കരിവേടകം പള്ളക്കാട്ടെ ചന്ദ്രനെ(48)യാണ് മരുമക്കളായ സഹോദരങ്ങള്‍ ചേര്‍ന്ന്...
View Articleചളിയങ്കോട് അക്രമണം: 4 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്; ഒരാള്‍ പിടിയില്‍
മേല്‍പറമ്പ്: (www.kasargodvartha.com 12.04.2014) ചളിയങ്കോട് ഉണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ബാസിലിന്റെ പരാതിയില്‍ നാലുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ചളിയങ്കോട്ടെ ചന്ദ്രന്‍,...
View Articleമകള്‍ക്ക് പൂരത്തിന് പൂവിട്ട ശേഷം യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്:(www.kasargodvartha.com 12.04.2014) മകള്‍ക്ക് പൂരത്തിന് പൂവിട്ടശേഷം യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കെ വെള്ളിക്കോത്തെ ഓട്ടോ ഡ്രൈവര്‍ രാധാകൃഷ്ണന്റെ ഭാര്യയും നീലേശ്വരം...
View Articleവിരുന്നിന് വിളിച്ചുവരുത്തി എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ കുത്തി;...
കാസര്‍കോട്:(www.kasargodvartha.com 12.04.2014)കമ്പാറില്‍ വിരുന്നിന് വിളിച്ചുവരുത്തി എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പിച്ചു. മുസ്ലിംലീഗ് പഞ്ചായത്തംഗത്തിന് മര്‍ദനമേറ്റു. എസ്.ഡി.പി.ഐ...
View Articleപോലീസ് സ്‌റ്റേഷനില്‍ ചുമരിലെ സിമന്റ് അടര്‍ന്ന് വീണ് പോലീസുകാര്‍ക്ക് പരിക്ക്
കാസര്‍കോട്: (www.kasargodvartha.com 12.04.2014) കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ചുമരിലെ സിമന്റ് അടര്‍ന്ന് വീണ് രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഭാഗ്യം കൊണ്ടാണ് സിമന്റ് തലയില്‍ വീഴാതിരുന്നത്....
View Articleപിലിക്കോട് യു.ഡി.എഫ് ബൂത്ത് ഏജന്റിന്റെ മതില്‍ തകര്‍ത്തു
ചെറുവത്തൂര്‍:(www.kasargodvartha.com 12.04.2014) ലോക്‌സഭാ തെരെഞ്ഞടുപ്പില്‍ യു.ഡി.എഫിന്റെ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ച ബാങ്ക് ജീവനക്കാരന്റെ വീട്ടുമതില്‍ തകര്‍ത്തു. പിലിക്കോട് വയല്‍ സ്വദേശിയും...
View Articleബദിയഡുക്കയില്‍ പര്‍ദ്ദധാരി നാട്ടുകാരുടെ പേടിസ്വപ്‌നമാവുന്നു
ബദിയഡുക്ക: (www.kasargodvartha.com 12.04.2014) ബദിയഡുക്ക ഗോളിയടുക്ക കോളനിക്ക് സമീപത്തെ കൊടിയടുക്കയിലെ കൊടുംകാട്ടില്‍ പര്‍ദ്ദധാരി കണ്ടതായുള്ള വിവരം നാട്ടുകാര്‍ക്ക് പേടിസ്വപ്‌നമാവുന്നു. പോലീസില്‍ വിവരം...
View Articleകറന്തക്കാട്ട് സീഡ് ഫാമിന്റെ കിണറ്റില്‍ അജ്ഞാത യുവാവിന്റെ ജീര്‍ണ്ണിച്ച മൃതദേഹം...
കാസര്‍കോട്:(www.kasargodvartha.com 12.04.2014) കറന്തക്കാട് സീഡ് ഫാമിന്റെ ആള്‍മറയില്ലാത്ത കിണറില്‍ അജ്ഞാത യുവാവിന്റെ ജീര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് മൃതദേഹം...
View Articleറെയില്‍വേ സ്‌റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കണം: പള്ളിക്കര പഞ്ചായത്ത് ദുബൈ...
ദുബൈ:(www.kasargodvartha.com 12.04.2014) ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്‌റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് പള്ളിക്കര പഞ്ചായത്ത് ദുബൈ കെഎംസിസി അവശ്യപ്പെട്ടു. ട്രെയിന്‍ കാത്തിരിക്കുന്ന...
View Articleസീഡ് ഫാമിലെ കിണറില്‍ മരിച്ചത് ബേവിഞ്ചയിലെ വിട്ടല്‍ നായക്ക്
കാസര്‍കോട്:(www.kasargodvartha.com 12.04.2014) കറന്തക്കാട് സീഡ് ഫാമിന്റെ ആള്‍മറയില്ലാത്ത കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. ബേവിഞ്ച തെക്കിലിലെ കൃഷ്ണ നായക്കിന്റെ മകന്‍ വിട്ടല്‍...
View Articleആവുമോ ചെറുപ്പക്കാരേ പ്രകാശനെ മാതൃകയാക്കാന്‍ ?
കൂക്കാനം റഹ്മാന്‍(www.kasargodvartha.com 13.04.2014) ആത്മവിശ്വാസവും, ശുഭാപ്തി വിശ്വാസവും സമഞ്ജസമായി സമ്മേളിച്ച വ്യക്തിത്വത്തിന്റെ ഉടമയാണ് നീലേശ്വരത്തെ പരിപ്പുവട പ്രകാശന്‍. ആശയങ്ങളും ആഗ്രഹങ്ങളും മനസില്‍...
View Articleആരു ജയിക്കും, കണക്കുകളുടെ ഉത്തരമാണോ ശരി ?
പ്രതിഭാരാജന്‍(www.kasargodvartha.com 13.04.2014) വോട്ടിന്റെ വിവരങ്ങളും പോളിംങ് ശതമാന കണക്കുകളും വോട്ടറെ തേടിയെത്തിക്കഴിഞ്ഞു. നമുക്കും ഒന്നു കൂട്ടിക്കിഴിച്ചു നോക്കാം.സംസ്ഥാനത്തെ ആകെ വോട്ടര്‍മാര്‍ രണ്ടര...
View Articleആര്‍.എസ്.സി യുവ വികസന വര്‍ഷത്തിനു പ്രൗഢമായ തുടക്കം
റിയാദ്: (www.kasargodvartha.com 13.04.2014) പ്രവാസി യുവാക്കളുടെ സാംസ്‌കാരിക വ്യക്തിത്വ ശാക്തീകരണം ലക്ഷ്യമാക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് നാടുകളില്‍ ആചരിക്കുന്ന യുവ വികസന വര്‍ഷത്തിനു തുടക്കമായി....
View Articleവിദ്യാര്‍ത്ഥി പാര്‍ലമെന്റ് ശ്രദ്ധേയമായി
കുമ്പള: (www.kasargodvartha.com 13.04.2014) പേരാല്‍ മസ്ജിദ് ഹാജറയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന താജുല്‍ ഉലമ ദര്‍സ് വിദ്യാര്‍ത്ഥികളുടെ വിദ്യാര്‍ത്ഥി പാര്‍ലമെന്റ് ശ്രദ്ധേയമായി. പൊന്മള അബ്ദുല്‍ ഖാദിര്‍...
View Articleഡാസിൽ സൂപ്പർ കിങ്ങ്സ് ടി.സി.എഫ് ബൂപ ജേതാക്കൾ
ജിദ്ദ: (www.kasargodvartha.com 13.04.2014) ജിദ്ദയിലെ ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച് കഴിഞ്ഞ ഒരു മാസമായി വാരാന്ത്യ അവധി ദിനങ്ങളിൽ ബാഗ്ദാദിയ ഗ്രൌണ്ടിൽ നടന്നു വന്ന ടി.സി.എഫ് ബൂപ ചാമ്പ്യൻസ് ട്രോഫി...
View Articleബൈക്കിടിച്ച് വഴി യാത്രക്കാരന് പരിക്ക്
ഉപ്പള: (www.kasargodvartha.com 13.04.2014) ബൈക്കിടിച്ച് വഴി യാത്രക്കാരന് പരിക്കേറ്റു. പൈവളിഗെയിലെ മാര്‍ഷലി (52) നാണ് ശനിയാഴ്ച പൈവളിഗെ കായര്‍കട്ടയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റത്.കുമ്പളയിലെ ജില്ലാ...
View Articleസഅദിയ്യയില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ തിങ്കളാഴ്ച
ദേളി:(www.kasargodvartha.com 13.04.2014) ജാമിഅ സഅദിയ്യ അറബിയയില്‍ മാസാന്തം നടക്കുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖ തിങ്കളാഴ്ച ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് സ്ഥാപന സംഘടനാ...
View Articleപ്രകടനം നടത്തി ഗതാഗത തടസം; 75 ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.04.2014) അനുമതിയില്ലാതെ പ്രകടനം നടത്തി ഗതാഗത തടസം സൃഷ്ടിച്ചതിന് 75 ഓളം ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.സംഘ പരിവാര്‍...
View Articleവ്യാജ ഒപ്പിട്ട് ആര്‍.സി.യ്ക്ക് അപേക്ഷിച്ച യുവാവിനെതിരെ കേസ്
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.04.2014) മരിച്ച ആളുടെ വ്യാജ ഒപ്പിട്ട് ആര്‍.സി യ്ക്ക് അപേക്ഷിച്ച യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ ബീരിച്ചേരിയിലെ കെ.പി.അബ്ദുല്‍...
View Articleതാജുല്‍ ഉലമ അനുസ്മരണ ആദര്‍ശ സമ്മേളനം 30ന്; 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു
പടന്നക്കാട്:(www.kasargodvartha.com 13.04.2014) പടന്നക്കാട് സുന്നി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 30 ന് നടക്കുന്ന താജുല്‍ ഉലമ അനുസ്മരണ ആദര്‍ശ സമ്മേളന എസ്.വൈ.എസ് സ്വാന്തന പ്രഖ്യാപന പരിപാടിക്ക് 101...
View Article