Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

വ്യാജ ഒപ്പിട്ട് ആര്‍.സി.യ്ക്ക് അപേക്ഷിച്ച യുവാവിനെതിരെ കേസ്

$
0
0
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.04.2014) മരിച്ച ആളുടെ വ്യാജ ഒപ്പിട്ട് ആര്‍.സി യ്ക്ക് അപേക്ഷിച്ച യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ ബീരിച്ചേരിയിലെ കെ.പി.അബ്ദുല്‍ സമദിനെതിരെയാണ് കാഞ്ഞങ്ങാട് ജോയന്റ് ആര്‍.ടി.ഒ യുടെ പരാതി പ്രകാരം പോലീസ് കേസെടുത്തത്.

കെ.എല്‍ 60-8815 നമ്പര്‍ മോട്ടോര്‍ ബൈക്കിന്റെ ഉടമസ്ഥത മാറ്റുന്നതിനായി അബ്ദുല്‍ സമദ് കാഞ്ഞങ്ങാട് ആര്‍.ടി ഓഫീസില്‍ നല്‍കിയ അപേക്ഷയിലാണ് വ്യാജ ഒപ്പിട്ടത്.

തൃക്കരിപ്പൂരിലെ കെ.പി. മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണിതെന്നും ഇതിന്റെ ആര്‍.സി തന്റെ പേരിലാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അപേക്ഷ. അപേക്ഷയിലെ ഒപ്പുകളില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സീഡ് ഫാമിലെ കിണറില്‍ മരിച്ചത് ബേവിഞ്ചയിലെ വിട്ടല്‍ നായക്ക്

Keywords: Kanhangad, Hosdurg Police, Case, Signature, Thrikkarippur, Motor Bike, K.P Mohammed, Abdul Samad, Case againist man for create fake Registration Certificate

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles