കാസര്‍കോട്: (www.kasargodvartha.com 14.04.2014) തളങ്കര പള്ളിക്കാലില്‍ വീട്ടില്‍ നിന്നു ചെമ്പ് അലൂമിനിയം പാത്രങ്ങള്‍ മോഷ്ടിച്ചു. റെയില്‍വെട്രാക്കിനടുത്ത പരേതനായ അബ്ദുല്ലയുടെ ഭാര്യ അസ്മയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ടെറസിന്റെ മുകളിലെ വാതില്‍ തകര്‍ത്ത് അകത്തു കടന്നാണ് കവര്‍ച്ച. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Keywords: Theft, House-robbery, Kasaragod, Thalangara, Kerala, Police, Complaint.
Advertisement:
അടുത്തിടെയായി പള്ളിക്കാല്‍, ഖാസിലേന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കവര്‍ച്ച വ്യാപകമാണ്. ജനല്‍ക്കമ്പി വളച്ചും വാതില്‍ തകര്‍ത്തുമാണ് കവര്‍ച്ച.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067