Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ഷാര്‍ജ കെ.എം.സി.സി. അഹ്‌ലാമു ശിഹാബ് കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

$
0
0
ബദിയഡുക്ക: (www.kasargodvartha.com 20.04.2014) ഷാര്‍ജ കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി നടപ്പിലാക്കുന്ന അഹ്‌ലാമു ശിഹാബ് ജനകീയ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ബദിയഡുക്ക പഞ്ചായത്തിലെ കോട്ട ഗ്രാമത്തില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു.
Sharjah, Kasaragod, Drinking Water, Inauguration, Badiyadukka, K.M.C.C, Committee, Yahya Thalangara, Panakkad Sayyid Hameedali Shihab Thangal,
മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍, സെക്രട്ടറി എം. അബ്ദുല്ല മുഗു, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എം.പി. മുഹമ്മദ്കുഞ്ഞി, ബി.എച്ച്. അബ്ദുല്ലക്കുഞ്ഞി, അറഫാത്ത് മാസ്തഗുഡ്ഡ, എ.ബി. ഹനീഫ, എ.ആര്‍. അസീസ്, മുഹമ്മദ് പിലാങ്കട്ട, ജോണി ക്രാസ്ത, റഫീഖ് കേളോട്ട്, അന്‍വര്‍ ഓസോണ്‍, അബ്ദുര്‍ റഹ്മാന്‍ കോട്ട, എം. അബ്ബാസ്, ശുഐബ്, ബദറുദ്ദീന്‍ താസിം, യൂസുഫ് ഹാജി അരിയില്‍ പ്രസംഗിച്ചു.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ 50 കുടുംബങ്ങള്‍ക്ക് കുടിവെള്ള ലഭിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അമീര്‍ ഖാന്റെ ടിവി ഷോയ്‌ക്കെതിരെ ഫേസ്ബുക്കില്‍ അപവാദം; മുന്‍ നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Keywords: Sharjah, Kasaragod, Drinking Water, Inauguration, Badiyadukka, K.M.C.C, Committee, Yahya Thalangara, Panakkad Sayyid Hameedali Shihab Thangal, 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>