ആശുപത്രിയില്‍ വ്യാജ ഡോക്ടറെ നിയമിച്ചു; പാര്‍ട്ണര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.04.2014) ആശുപത്രിയില്‍ വ്യാജ ഡോക്ടറെ നിയമിച്ച ആശുപത്രി പാര്‍ട്ണറെ പോലീസ് അറസ്റ്റു ചെയ്തു. അജാനൂര്‍ മടിയനിലെ കെ.എച്ച്.എം ആശുപത്രിയില്‍ വ്യാജ ഡോക്ടറെ നിയമിച്ച...
View Articleബിജെപിക്ക് മുന്നേറ്റമെന്ന് നേതൃയോഗം
കാസര്‍കോട്: (www.kasargodvartha.com 19.04.2014) തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇടത് വലത് മുന്നണികള്‍ക്ക് തിരിച്ചടിയാകുമെന്നും ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും ബിജെപി കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം...
View Articleസ്‌കൂളിലെ അരി മോഷണം: ഒരാള്‍ അറസ്റ്റില്‍
വിദ്യാനഗര്‍: (www.kasargodvartha.com 19.04.2014) ആലംപാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് ഏഴ് ചാക്ക് അരി മോഷ്ടിച്ച സംഭവത്തില്‍ ഒരാളെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആലംപാടിയിലെ ബി.എച്ച്...
View Articleജെ.എസ്.സി അണ്ടര്‍ 14 ടൂര്‍ണമെന്റ്
ജിദ്ദ: (www.kasargodvartha.com 19.04.2014) ജെ.എസ്.സി അണ്ടര്‍ 14 ഫ്രണ്ട്ഷിപ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം ദിനത്തില്‍ ആതിഥേയരായ ജെ.എസി.സി എ ടീമിനും ഇന്തോനേഷ്യന്‍ സ്‌കൂളിനും മിന്നുന്ന വിജയം. ആദ്യ...
View Articleലോറിയില്‍നിന്ന് ഇറക്കുമ്പോള്‍ ജെസിബി മറിഞ്ഞു; ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു
മേല്‍പറമ്പ്: (www.kasargodvartha.com 19.04.2014) മേല്‍പറമ്പ് കട്ടക്കാലില്‍ ലോറിയില്‍ നിന്ന് ഇറക്കുകയായിരുന്ന ജെസിബി മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ്...
View Articleജനറല്‍ ആശുപത്രിയിലെ ആംബുലന്‍സ് കട്ടപ്പുറത്ത്; രോഗികള്‍ ദുരിതത്തില്‍
കാസര്‍കോട്: (www.kasargodvartha.com 19.04.2014) ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സ് കട്ടപ്പുറത്തായതിനെ തുടര്‍ന്ന് രോഗികള്‍ ദുരിതത്തിലായി. ഒരു മാസം മുമ്പാണ് അറ്റകുറ്റപ്പണികള്‍ക്കായി ആംബുലന്‍സ് വര്‍ക്ക്...
View Articleബഹ്‌റൈനില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ പി.ഡബ്ല്യൂ.ഡി.കോണ്‍ട്രാക്ടറില്‍...
കാസര്‍കോട്:(www.kasargodvartha.com 19.04.2014) ബഹ്‌റൈനില്‍ പാര്‍ട്ടണര്‍ഷിപ്പ് വ്യവസ്ഥയില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ പി.ഡബ്ല്യൂ.ഡി.കോണ്‍ട്രാക്ടറില്‍ നിന്നും 23 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന്...
View Articleവൈദ്യുതി ലൈനില്‍ തട്ടുന്ന ഓല മുറിക്കുന്നതിനിടയില്‍ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു
വെള്ളരിക്കുണ്ട്: (www.kasargodvartha.com 20.04.2014) വൈദ്യുതി ലൈനില്‍ തട്ടുന്ന തെങ്ങോല മുറിച്ചു മാറ്റുന്നതിനിടയില്‍ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു. പുന്നക്കുന്നിലെ എതിരേറ്റ് ജോസഫ് (തങ്കച്ചന്‍-62) ആണ്...
View Articleഷാര്‍ജ കെ.എം.സി.സി. അഹ്‌ലാമു ശിഹാബ് കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു
ബദിയഡുക്ക: (www.kasargodvartha.com 20.04.2014) ഷാര്‍ജ കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി നടപ്പിലാക്കുന്ന അഹ്‌ലാമു ശിഹാബ് ജനകീയ കുടിവെള്ള...
View Articleഭാര്യയുടെ മരണത്തില്‍ മനംനൊന്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍
മംഗലാപുരം: (www.kasargodvartha.com 20.04.2014) ഭാര്യ മരിച്ചതില്‍ മനംനൊന്ത യുവാവിനെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബെല്‍ത്തങ്ങാടി ധനഞ്ജയ നഗറിലെ ശ്രീനാഥ് ഷെട്ടി(30)യാണ് മരിച്ചത്....
View Articleബൈത്തുസ്സകാത്ത് കേരള: സകാത്ത് സെമിനാര്‍ തലശ്ശേരിയില്‍
കണ്ണൂര്‍: (www.kasargodvartha.com 20.04.2014) ബൈത്തുസ്സകാത്ത് കേരള ഏപ്രില്‍ 25 മുതല്‍ മെയ് ഒമ്പത് വരെ നടത്തുന്ന സകാത്ത് സന്ദേശ യാത്രയുടെ ഭാഗമായി ഏപ്രില്‍ 26 ന് വൈകിട്ട് 4.30 ന് തലശ്ശേരി ഇസ്‌ലാമിക്...
View Articleഎസ്.വൈ.എസ് സാന്ത്വനം ശില്‍പശാലകള്‍ ജില്ലയില്‍ രണ്ടിടത്ത്
കാസര്‍കോട്: (www.kasargodvartha.com 20.04.2014) എസ്.വൈ.എസ് ജില്ലയിലെ രണ്ട് കേന്ദ്രങ്ങളില്‍ സാന്ത്വനം ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 30 ന് ചെറുവത്തൂര്‍ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തിലും...
View Articleഫോണ്‍ ശല്യം: ഓട്ടോഡ്രൈവറെ അയല്‍വാസികള്‍ അടിച്ചു കൊന്നു
ജാല്‍സൂര്‍: (www.kasargodvartha.com 20.04.2014) ഭര്‍തൃമതിയായ യുവതിയെ ഫോണ്‍ വിളിച്ച് ശല്യം ചെയ്യുന്നുവെന്നാരോപിച്ച് ഓട്ടോഡ്രൈവറെ അയല്‍ക്കാരായ രണ്ടുപേര്‍ ചേര്‍ന്ന് അടിച്ചു കൊന്നു. ജാല്‍സൂര്‍...
View Articleബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു, സഹയാത്രികനു ഗുരുതരം
മംഗലാപുരം: (www.kasargodvartha.com 20.04.2014) ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ മല്ലിക്കട്ടയിലാണ് അപകടമുണ്ടായത്.മനോജ്...
View Articleതെരുവത്ത് ഹാഷിം സ്ട്രീറ്റിലെ ഇബ്രാഹിം നിര്യാതനായി
തളങ്കര: (www.kasargodvartha.com 20.04.2014)തെരുവത്ത് ഹാഷിം സ്ട്രീറ്റ് ടി.എം ഹൗസിലെ ഇബ്രാഹിം (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ഇഖ്ബാല്‍, അന്‍സാരി, സുബൈദ, ആബിദ, നഫിയ, ഖൈറുന്നിസ.മരുമക്കള്‍:...
View Articleമദ്യപിച്ച് വാഹനമോടിച്ച അഞ്ച് പേര്‍ അറസ്റ്റില്‍
കാസര്‍കോട്: (www.kasargodvartha.com 20.04.2014) ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ശനിയാഴ്ച കാസര്‍കോട്ടും പരിസരങ്ങളിലും ഷാഡോ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ മദ്യപിച്ച് വാഹനം ഓടിച്ച...
View Articleദേളിയില്‍ വീട്ടില്‍ നിന്ന് 80,000 രൂപയും മൊബൈലുകളും കവര്‍ന്നു
ദേളി: (www.kasargodvartha.com 20.04.2014) കുന്നുപാറ ദേളിയില്‍ വീട്ടില്‍ നിന്ന് 80,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്നു. ദേളിയില്‍ ഓട്ടോ മൊബൈല്‍ പാര്‍ട്ട്‌സ് കട നടത്തുന്ന ശങ്കരന്റെ വീട്ടിലാണ്...
View Articleപ്ലാറ്റ് ഫോമില്‍ മദ്യപാനം: രണ്ടു പേര്‍ അറസ്റ്റില്‍
കാസര്‍കോട്: (www.kasargodvartha.com 20.04.2014) റെയില്‍വെ സ്‌റ്റേഷനിലെ പ്ലാറ്റ് ഫോമിലിരുന്ന് മദ്യപിച്ച രണ്ടുപേരെ റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലം സ്വദേശി കിഷോര്‍ കൃഷ്ണന്‍ (26), കാഞ്ഞങ്ങാട്ടെ...
View Articleവീട്ടിന്റെ അടുക്കള ഭാഗത്തു കണ്ട പോലീസുകാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു
മഞ്ചേശ്വരം: (www.kasargodvartha.com 20.04.2014) വീട്ടിന്റെ അടുക്കള ഭാഗത്ത് സംശയ സാഹചര്യത്തില്‍ കാണപ്പെട്ട പോലീസുകാരനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു. കള്ളനെ പിടിക്കാന്‍ കാത്തിരുന്ന നാട്ടുകാരുടെ...
View Article'എങ്ങിനെ ഒരു എന്‍ജിനീയര്‍ ആകാം': വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്
ദമ്മാം: (www.kasargodvartha.com 20.04.2014) പ്രായോഗിക വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകളിലേക്ക് തിരിയുന്ന വിദ്യാര്‍ഥികള്‍ക്കായി വ്യത്യസ്ത എന്‍ജിനീയറിങ് ശാഖകളെകുറിച്ച് മനസ്സിലാക്കുന്നതിനായി ബോധവല്‍ക്കരണ...
View Article