Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ബൈത്തുസ്സകാത്ത് കേരള: സകാത്ത് സെമിനാര്‍ തലശ്ശേരിയില്‍

$
0
0
കണ്ണൂര്‍: (www.kasargodvartha.com 20.04.2014) ബൈത്തുസ്സകാത്ത് കേരള ഏപ്രില്‍ 25 മുതല്‍ മെയ് ഒമ്പത് വരെ നടത്തുന്ന സകാത്ത് സന്ദേശ യാത്രയുടെ ഭാഗമായി ഏപ്രില്‍ 26 ന് വൈകിട്ട് 4.30 ന് തലശ്ശേരി ഇസ്‌ലാമിക് സെന്ററില്‍ സക്കാത്ത് സെമിനാര്‍ സംഘടിപ്പിക്കും. കണ്ണൂര്‍ കാംബസാര്‍ ജുമാ മസ്ജിദ് ഖത്തീബ് ഹാഫിസ് അനസ് മൗലവി സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

ബൈത്തുസ്സകാത്ത് കേരള ചെയര്‍മാന്‍ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിക്കും. പി.സി ബഷീര്‍, യു.പി. സിദ്ദീഖ് മാസ്റ്റര്‍, ഡോ.സി.പി. നിസാമുദ്ദീന്‍, ടി.എ. റഹീം, പി.പി. അലി എന്നിവര്‍ സംസാരിക്കും.

Kerala, Kannur, Baithu Sakath, Islamic Centre, Juma Masjid, Anas Moulavi, Debate, Documentary, Mahamood Hajiബാലിയില്‍ മഹമൂദ് ഹാജി, വി.എന്‍.കെ അഹമ്മദ് ഹാജി, അഡ്വ. സി.ഒ.ടി. ഉമ്മര്‍ എന്നിവര്‍ ബൈത്തുസ്സകാത്ത് കേരളയുടെ വിവിധ പദ്ധതികളുടെ വിതരണം നിര്‍വ്വഹിക്കും. ബൈത്തുസ്സകാത്ത് കേരളയെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും
സകാത്തും സാമൂഹ്യ പുരോഗതിയും എന്ന തലക്കെട്ടില്‍ പൊതു ചര്‍ച്ചയും നടക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അമീര്‍ ഖാന്റെ ടിവി ഷോയ്‌ക്കെതിരെ ഫേസ്ബുക്കില്‍ അപവാദം; മുന്‍ നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Keywords: Kerala, Kannur, Baithu Sakath, Islamic Centre, Juma Masjid, Anas Moulavi, Debate, Documentary, Mahamood Haji, 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>