Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

പ്ലസ്ടു വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു

$
0
0
കുമ്പള: (www.kasargodvartha.com 04.05.2014)പ്ലസ് ടു വിദ്യാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുമ്പള ദണ്ഡഗോളിയിലെ ഉമ്മര്‍-നഫീസ ദമ്പതികളുടെ മകന്‍ അബ്ദുല്‍ നാസര്‍ (19) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടില്‍ വെച്ചാണ് മരണം. എം.എസ്.എഫ് പ്രവര്‍ത്തകനായ അബ്ദുല്‍ നാസര്‍ കുമ്പളയിലെ ഖിളര്‍ ദഫ് സംഘം പ്രസിഡന്റാണ്.

കുമ്പള റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പിതാവ് നടത്തി വരുന്ന തട്ട് കടയില്‍ സഹായിയായും പ്രവര്‍ത്തിച്ചിരുന്നു. സഹോദരിയുടെ വിവാഹം മെയ് 12 ന് നടക്കാനിരിക്കെയാണ് അബ്ദുല്‍ നാസറിന്റെ മരണം.
Kasaragod, Student, Died, Obituary, Kumbala, Heart Attack, Abdul Nasar, House, M.S.F, Railway Station Road, Wedding


സഹോദരങ്ങള്‍: സുഹറ, സൈനബ, ഹനീഫ, റസീന. ഞായറാഴ്ച ഉച്ചയോടെ ദണ്ഡഗോളി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മഹാരാഷ്ട്രയില്‍ ട്രെയിന്‍ പാളം തെറ്റി; 4 പേര്‍ മരിച്ചതായി റിപോര്‍ട്ട്

Keywords: Kasaragod, Student, Died, Obituary, Kumbala, Heart Attack, Abdul Nasar, House, M.S.F, Railway Station Road, Wedding.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>