കാസര്‍കോട്: (www.kasargodvartha.com 10.06.2014) കുടുംബകോടതിയില്‍ നിന്ന് കാവല്‍ക്കാരനും പ്രൊസസ് സര്‍വറുമായ എം. മധുവിന്റെ മൊബൈല്‍ ഫോണും രേഖകളടങ്ങിയ പേഴ്‌സും കവര്‍ന്ന കേസില്‍ അറസ്റ്റിലായ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു.
നായന്മാര്‍മൂലയിലെ മുഹമ്മദ് അര്‍ഷാദാ (24) ണ് റിമാന്‍ഡിലായത്. കാസര്‍കോട് ടൗണ്‍ എസ്.ഐ. ടി. ഉത്തംദാസാണ് പ്രതിയെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്. ഏപ്രില്‍ 24ന് പുലര്‍ച്ചെ 4.30 മണിക്കാണ് കുടുംബ കോടതിയില്‍ നിന്ന് കാവല്‍ക്കാരന്റെ ഫോണും പേഴ്‌സും മോഷ്ടിച്ചത്. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ ടൗണില്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെ പോലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അര്‍ഷാദിനെ ചോദ്യംചെയ്തപ്പോഴാണ് കുടുംബകോടതിയില്‍ നിന്നും കവര്‍ന്ന മൊബൈല്‍ ഫോണാണെന്ന് വ്യക്തമായത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
നായന്മാര്‍മൂലയിലെ മുഹമ്മദ് അര്‍ഷാദാ (24) ണ് റിമാന്‍ഡിലായത്. കാസര്‍കോട് ടൗണ്‍ എസ്.ഐ. ടി. ഉത്തംദാസാണ് പ്രതിയെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്. ഏപ്രില്‍ 24ന് പുലര്‍ച്ചെ 4.30 മണിക്കാണ് കുടുംബ കോടതിയില്‍ നിന്ന് കാവല്‍ക്കാരന്റെ ഫോണും പേഴ്‌സും മോഷ്ടിച്ചത്. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ ടൗണില്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെ പോലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അര്‍ഷാദിനെ ചോദ്യംചെയ്തപ്പോഴാണ് കുടുംബകോടതിയില്‍ നിന്നും കവര്‍ന്ന മൊബൈല്‍ ഫോണാണെന്ന് വ്യക്തമായത്.
Keywords: Court, Remand, Police, Arrest, Robbery, Kasaragod, Kerala, Arshad, Purse robbery, Mobile Robbery, Thief remanded.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067