കാസര്‍കോട്: (www.kasargodvartha.com 20.06.2014) ബിയറിലും മാലിന്യം! അതും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബീവറേജസ് കോര്‍പറേഷന്റെ ചില്ലറ മദ്യ വില്‍പ്പന ശാലയില്‍ നിന്നും വാങ്ങിയ ബിയറില്‍!
Keywords: Kasaragod, Liquor, Liquor-drinking, Dirty water, Waste in bear bottle.
Advertisement:
കല്ലക്കട്ട സ്വദേശി നാട്ടില്‍ കൊണ്ടുപോയി കുടിക്കാന്‍ അണങ്കൂരിലെ മദ്യശാലയില്‍ നിന്നു വാങ്ങിയ ബിയറിലാണ് അഴുക്കുകള്‍ കണ്ടതെന്നാണു പരാതി. ബിയറിന്റെ കുപ്പി പൊട്ടിക്കുന്നതിനു മുമ്പ് മാലിന്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ബിയര്‍ മടക്കിക്കൊടുക്കാന്‍ എത്തിച്ചെങ്കിലും തിരിച്ചെടുക്കാന്‍ തയ്യാറായില്ലത്രേ. മാത്രമല്ല, ബിയര്‍ വാങ്ങിയ ആളോട് കയര്‍ക്കുകയും ചെയ്തതായും പരാതിയുണ്ട്.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067