Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

കല്‍ക്കരി ലോറി പുഴയിലേക്ക് മറിഞ്ഞു; ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു

$
0
0
മംഗലാപുരം: (www.kasargodvartha.com 21.06.2014) കല്‍ക്കരിയുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പുഴയിലേക്ക് മറിഞ്ഞു. ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി കുന്താപുരം മുടളുക്കട്ടെയിലാണ് സംഭവം.

മംഗലാപുരത്ത് നിന്ന് ഹോസ്‌പെട്ടിലേക്ക് കല്‍ക്കരിയുമായി പോവുകയായിരുന്ന ലോറി എതിര്‍ വശത്തു നിന്നും വന്ന ഇരുചക്ര വാഹനത്തില്‍ തട്ടാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് റോഡരികിലെ പുഴയിലേക്ക് മറിഞ്ഞത്.

ലോറി ഡ്രൈവറും ക്ലീനറും നിസാര പരിക്കോടെ രക്ഷപ്പെട്ടു. ഇരുവരേയും കുന്താപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഭാഗികമായി തകര്‍ന്നു.

 Driver, Cleaner, Goods Lorry, Carrying, Lucky Escape, After, Vehicle, Fell, Mudlukatte, Close shave for two as lorry topples into water.



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
റെയില്‍വേ നിരക്ക് കൂട്ടിയതിനുപിന്നാലെ പാചക വാതകത്തിനും വിലകൂട്ടുന്നു
Keywords: Driver, Cleaner, Goods Lorry, Carrying, Lucky Escape, After, Vehicle, Fell, Mudlukatte, Close shave for two as lorry topples into water.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>