കാസര്‍കോട്: (www.kasargodvartha.com 29.06.2014) കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ എഴുത്തുവന്ന വഴി പരിപാടി സംഘടിപ്പിച്ചു. കാസര്‍കോട് വെല്‍ഫിറ്റ് അനക്‌സില്‍ നടന്ന പരിപാടിയില്‍ എഴുത്തുകാരി എസ്. ഗിരിജ മുഖ്യാതിഥിയായിരുന്നു.
പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, വ്യവസായ പ്രമുഖന്‍ യഹ്‌യ തളങ്കര, ഉസ്മാന്‍ കടവത്ത് സംസാരിച്ചു. അഷറഫലി ചേരങ്കൈ സ്വാഗതം പറഞ്ഞു. നാരായണന്‍ പേരിയ, കെ.ജി. റസാഖ്, ടി.എ. ഷാഫി, മുജീബ് അഹമ്മദ്, എബി കുട്ടിയാനം, ഇബ്രാഹിം ചെര്‍ക്കള, റഹ്മാന്‍ മുട്ടത്തൊടി എഴുത്ത് അനുഭവങ്ങള്‍ പങ്കുവെച്ചു.
Keywords: Kasaragod, Kerala, Sahithyavedi, Programme, Rahman Thayalangadi.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067